പുകവലി നിർത്താൻ ആലോചിക്കുന്നുണ്ടോ? ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ അറിയാം

സമകാലിക മലയാളം ഡെസ്ക്

പുകവലി നിർത്തിയാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നറിയാം

Quitting smoking | Pinterest

20 മിനിറ്റിനുള്ളിൽ: ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലേക്ക് അടുക്കാൻ തുടങ്ങും

Quitting smoking | Pinterest

12 മണിക്കൂറിനുള്ളിൽ: രക്തത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് കുറയും

Quitting smoking | Pinterest

2–12 ആഴ്ചകൾക്കുള്ളിൽ: രക്തചംക്രമണവും ശ്വാസകോശ പ്രവർത്തനവും മെച്ചപ്പെടാൻ തുടങ്ങും.

Quitting smoking | Pinterest

1 വർഷത്തിന് ശേഷം: ഹൃദ്രോഗ സാധ്യത പുകവലി തുടരുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായി കുറയും.

Quitting smoking | Pinterest

5–10 വർഷങ്ങൾക്ക് ശേഷം: സ്‌ട്രോക്കിന്റെയും ചില ക്യാൻസറുകളുടെയും സാധ്യത കുറയാൻ തുടങ്ങും

Quitting smoking | Pinterest

10 വർഷങ്ങൾക്ക് ശേഷം: ശ്വാസകോശ ക്യാൻസറിനുള്ള അപകടസാധ്യത പുകവലി തുടരുന്നവരേക്കാൾ ഗണ്യമായി കുറയും

Quitting smoking | Pinterest

പുകവലി നിർത്തുമ്പോൾ അസ്വസ്ഥത, ദേഷ്യം, തലവേദന, ഉറക്കപ്രശ്നങ്ങൾ എന്നിവ അനുഭവപ്പെട്ടേക്കും

Quitting smoking | Pinterest

ശ്രദ്ധക്കുറവ്, സിഗരറ്റ് വലിക്കാനുള്ള ആസക്തി, വിശപ്പ് എന്നിവയും അനുഭവപ്പെട്ടേക്കും

Quitting smoking | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File