നോൺ-വെജിറ്റേറിയനേക്കാളും കൂടുതൽ പ്രോട്ടീൻ ഈ ഭക്ഷണത്തിന്

സമകാലിക മലയാളം ഡെസ്ക്

പ്രോട്ടീൻ ലഭിക്കാൻ നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രമല്ല വഴി.

Protein foods | Pinterest

ചില സസ്യാഹാരങ്ങളും ധാരാളം പ്രോട്ടീൻ നൽകുന്നുണ്ട്.

Protein foods | Pinterest

ചിക്കൻ, മട്ടൺ, മുട്ട എന്നിവയെക്കാൾ പ്രോട്ടീൻ ലഭിക്കാനുള്ള മികച്ച സ്രോതസ്സാണ് ചെറുപയർ.

Mung bean | Pinterest

ചെറുപയർ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കണം.

Mung bean | Pinterest

ചെറുപയറിൽ ഏകദേശം 24% പ്രോട്ടീൻ ആണ് അടങ്ങിയിട്ടുള്ളത്. കൂടാതെ ഇവ ദഹിക്കാൻ എളുപ്പമാണ്.

Mung bean | Pinterest

ചെറുപയറിൽ പ്രോട്ടീൻ മാത്രമല്ല, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.

Mung bean | Pinterest

ഇതിലെ നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തെ ദീർഘനേരം ഉന്മേഷത്തോടെ നിലനിർത്തുകയും ചെയ്യുന്നു.

Mung bean | Pinterest

ചെറുപയറിൽ കലോറി കുറവാണ്, കൂടാതെ നാരുകൾ ധാരാളം ഉള്ളതുകൊണ്ട് വിശപ്പ് കൂടുതൽ നേരം പിടിച്ചു നിർത്താൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Mung bean | Pinterest

രാവിലെയോ ഉച്ചഭക്ഷണത്തിലോ ചെറുപയർ ഉൾപ്പെടുത്തുന്നത് കൂടുതൽ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് ഇത് അത്താഴത്തിനും കഴിക്കാം,

Mung bean | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file