ബിസ്‌ക്കറ്റുകളിലെ ദ്വാരങ്ങള്‍ക്ക് പിന്നിലെ രഹസ്യം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

നമുക്ക് എല്ലാവർക്കും കഴിക്കാൻ ഇഷ്ട്ടമുള്ള ഒന്നാണ് ബിസ്കറ്റ്.

Biscuit | Pinterest

പല രുചിയിലും പല ആകൃതിയിലും പല വലിപ്പത്തിലും ബിസ്‌ക്കറ്റുകൾ ലഭിക്കാറുണ്ട്.

Biscuit | Pinterest

എന്നാൽ നമ്മൾ കഴിക്കുന്ന മിക്ക ബിസ്‌ക്കറ്റുകളിലും ദ്വാരങ്ങൾ ഉണ്ട്. എന്തിനാണ് ബിസ്കറ്റിൽ എങ്ങനെ ദ്വാരങ്ങൾ ഇടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

Biscuit | Pinterest

ബിസ്ക്കറ്റിലെ ദ്വാരങ്ങൾ വെറുമൊരു ഡിസൈനാണെന്ന കരുതൽ വേണ്ട.

Biscuit | Pinterest

ഇവയ്ക്ക് പിന്നിൽ വളരെ പ്രധാനപ്പെട്ട ചില കാരണങ്ങളുണ്ട്. അവ എന്താണെന്ന് അറിയാം.

Biscuit | Pinterest

ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് മാവ്, പഞ്ചസാര, ബട്ടർ, വെള്ളം, അല്ലെങ്കിൽ എന്തെങ്കിലും ഫ്ലേവറുകൾ എന്നിവ ചേർത്തതാണ്.

Biscuit | Pinterest

ഈ ബാറ്റർ ബിസ്ക്കറ്റ് ഉണ്ടാക്കാനായി ഓവനിൽ വെച്ച് ബേക്ക് ചെയ്യുമ്പോൾ ഇതിനുള്ളിൽ ആവിയും കുഞ്ഞ് കുമിളകളും രൂപപ്പെടും.

Biscuit | Pinterest

അങ്ങനെ രൂപപ്പെടുന്ന വായുവിന് പുറത്തേക്ക് പോകാൻ കഴിഞ്ഞില്ലെങ്കിൽ ബിസ്‌ക്കറ്റുകൾ പലതും പൊട്ടിപ്പോകുന്നു.

Biscuit | Pinterest

ബിസ്‌ക്കറ്റിന്റെ ആകൃതി നഷ്ട്ടപെടാതിരിക്കാനും പെർഫെക്റ്റ് ഷെയിപ്പില് കിട്ടാനും ഈ വായു പുറത്ത് പോകണം. അതിനുവേണ്ടിയാണ് നിർമ്മാണ വേളയിൽ ബിസ്‌ക്കറ്റുകളിൽ ദ്വാരങ്ങൾ ഇടുന്നത്.

Biscuit | Pinterest

ഇത്തരത്തിൽ ദ്വാരങ്ങൾ ഇടുന്നതിനെ വിളിക്കുന്ന പേരാണ് 'ഡോക്കിങ്' എന്ന്.

Biscuit | Pinterest

പ്ലയിന്‍ ആയിട്ടുളള ഉപ്പിട്ട ബിസ്‌ക്കറ്റുകളിലാണ് ഏറ്റവും കൂടുതൽ ഡോക്കിങ് ദ്വാരങ്ങള്‍ ഉണ്ടാവുക.

Biscuit | Pinterest

ഓരോതരം ബിസ്‌ക്കറ്റുകളുടെയും പാചകക്കുറിപ്പുകളെയും ബേക്കിങ് രീതിയേയും ആശ്രയിച്ചാണ് അവയില്‍ ദ്വാരം ഉണ്ടോ ഇല്ലയോ എന്നത് അറിയാന്‍ കഴിയുന്നത്.

Biscuit | Pinterest

സോഫ്റ്റായ മാവിന്, ദ്വാരങ്ങള്‍ പലപ്പോഴും അച്ചുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.

Biscuit | Pinterest

കട്ടിയുള്ള മാവിന് പ്രത്യേക 'ഡോക്കർ റോളറുകള്‍' ഉപയോഗിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file