മഴക്കാലത്തെ തേരട്ട ശല്യം ഇല്ലാതാക്കാം

സമകാലിക മലയാളം ഡെസ്ക്

മഴക്കാലമായാൽ കൊതുകിന് ഒപ്പം തന്നെ വീടുകളിൽ ശല്യമുണ്ടാക്കുന്ന ഒന്നാണ് തേരട്ട.

Millipedes

മഴയത്ത് കൂടികിടക്കുന്ന ചപ്പുചവറുകൾക്കിടയിൽ നിന്നാണ് ഇവ പുറത്തേക്ക് വരുന്നത്.

Millipedes

കെമിക്കലുകൾ ഇല്ലാതെ തേരട്ടകളെ തുരത്താൻ പറ്റിയ ചില നാടൻ വിദ്യകൾ എന്തെല്ലാമെന്ന് നോക്കാം.

Millipedes

മഴക്കാലത്ത് മണ്ണിൽ ഈർപ്പം കൂടുമ്പോഴാണ് തേരട്ടകൾ കൂട്ടത്തോടെ പരിസരത്തേക്ക് വരുന്നത്.വീടിന് ചുറ്റുമുള്ള ഉണങ്ങിയ ഇലകളെല്ലാം മാറ്റി വൃത്തിയായി സൂക്ഷിക്കണം.

പ്രതീകാത്മക ചിത്രം | AI Generated

തേരട്ടകൾക്ക് വിനാ​ഗിരിയുടെ രൂക്ഷമായ മണം സഹിക്കാനാവില്ല. വിനാ​ഗിരിയും വെള്ളവും സമം ചേർത്ത് അവ വരുന്ന വഴികളിൽ തളിച്ചാൽ തേരട്ടകൾ വീടിനുള്ളിലേക്ക് കയറില്ല.

Vinegar | Pinterest

പുകയില വെള്ളത്തിൽ കുതിർത്ത് തിളപ്പിച്ചെടുക്കുന്ന കഷായം തേരട്ടകളെ തുരത്താനുള്ള മികച്ച മാർ​ഗമാണ്. ഇത് വീടിന്റെ പരിസരത്ത് തളിക്കുന്നത് ഇവയെ അകറ്റും.

Tobacco water

മഞ്ഞൾപ്പൊടിയും കല്ലുപ്പും ഒന്നിച്ച് ചേർത്ത് തേരട്ടകൾ കാണപ്പെടുന്ന ഇടങ്ങളിൽ വിതറുക. ഇവയുടെ ശരീരത്തിൽ ഉപ്പ് തട്ടിയാൽ അവ വേ​ഗം ചത്തുപോകാൻ കാരണമാകും.

Turmeric powder and rock salt i

വെളുത്തുള്ളി നന്നായി ചതച്ചത് വെള്ളത്തിൽ കലക്കി അരിച്ചെടുക്കുക. ആ വെള്ളം വീടിന്റെ മൂലകളിലും വാതിലിന്റെ അടിഭാ​ഗത്തും സ്പ്രേ ചെയ്യുന്നത് തേരട്ടയെ ഒഴിവാക്കാം.

Garlic storage in the kitchen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam