മസാലകള്‍ കേടുവരാതെ സൂക്ഷിക്കാൻ വീട്ടമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില ടിപ്സ്

സമകാലിക മലയാളം ഡെസ്ക്

ദിവസവും ഉപയോ​ഗിക്കുന്നതിനാൽ മസാലകൾ വലിയ അളവിൽ ഒരുമിച്ച് വാങ്ങുകയാണ് നമ്മൾ ചെയ്യുന്നത്.

Spices powder | Pinterest

പക്ഷെ വലിയ അളവിൽ വാങ്ങുമ്പോൾ പലപ്പോഴും ഈ മസാലകൾ വളരേ വേ​ഗത്തിൽ പൂത്ത് പോവുകയോ കേടാവുകയോ ചെയ്യുന്നു.

Spices powder | Pinterest

അതിനാൽ മസാലകളൾ ദീര്‍ഘകാലം കേടാകാതെ നിലനിര്‍ത്താന്‍ ശരിയായ രീതിയിലുള്ള സംഭരണം അത്യാവശ്യമാണ്.

Spices powder | Pinterest

ഈ ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മസാലകൾ കേടുകൂടാതെ മസങ്ങളോളം സൂക്ഷിക്കാൻ കഴിയും.

Spices powder | Pinterest

ഈര്‍പ്പം ഒഴിവാക്കുക

നനവ് തട്ടാത്ത എയര്‍ ടൈറ്റ് കുപ്പികളില്‍ മസാലകള്‍ സൂക്ഷിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

സൂര്യപ്രകാശം

നേരിട്ട് വെയില്‍ തട്ടുന്ന ജനാലയ്ക്കരികിലും മറ്റും മസാലക്കുപ്പികള്‍ വയ്ക്കാതിരിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

മുഴുവനായി സൂക്ഷിക്കാം

മസാലകള്‍ പൊടിച്ച് വക്കുന്നതിനേക്കാള്‍ കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കുന്നത് മുഴുവനായി സൂക്ഷിക്കുമ്പോഴാണ്.

Spices | Pinterest

കുറഞ്ഞ അളവില്‍ വാങ്ങുക

ഒരുപാട് കാലത്തേക്ക് ഒരുമിച്ച് വാങ്ങി വയ്ക്കാതെ ചെറിയ അളവില്‍ വാങ്ങി ഉപയോഗിക്കുന്നതാണ് ഗുണമേന്മ നിലനിര്‍ത്താന്‍ നല്ലത്.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file