നമ്മുടെ ശക്തി, നമ്മുടെ ഭൂമി; ഇന്ന് ലോക ഭൗമദിനം

സമകാലിക മലയാളം ഡെസ്ക്

2026 ഏപ്രില്‍ 22- ഇന്ന് ലോക ഭൗമദിനം .

Earth | Pinterest

വെറുമൊരു ആഘോഷമല്ല, മറിച്ച് ഭൂമിയെ രക്ഷിക്കാനുള്ള മുന്നറിയിപ്പായാണ് ഈ ദിനത്തെ കാണുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

''നമ്മുടെ ശക്തി, നമ്മുടെ ഭൂമി'' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം.

പ്രതീകാത്മക ചിത്രം | Pinterest

പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് അടിയന്തരമായി മാറേണ്ടതുണ്ടെന്നും. ഭൂമിയുടെ താപനില കുറയ്ക്കുന്നതിനും സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനും ഭൗമദിന സന്ദേശം ലക്ഷ്യമിടുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

1970 ഏപ്രില്‍ 22-നാണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്. 1969-ലെ എണ്ണച്ചോര്‍ച്ചയുണ്ടാക്കിയ നാശനഷ്ടങ്ങളാണ് ഇത്തരമൊരു ദിനത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

Earth | Pinterest

പരിസ്ഥിതിക്ക് വേണ്ടി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഭൂമിയുടെ നിലനില്‍പ്പിനായി മാറുകയായിരുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഭൂമിയെ തണുപ്പിക്കാന്‍ നമുക്ക് എന്ത് ചെയ്യാം?

പ്രതീകാത്മക ചിത്രം | Pinterest

ഊര്‍ജ്ജ ലാഭം

അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കുക. സോളാര്‍ പോലുള്ള പുനരുപയോഗ ഊര്‍ജ്ജ രീതികളിലേക്ക് പതുക്കെ മാറാന്‍ ശ്രമിക്കുക.

solar panel | Pinterest

ഹരിത കവചം

മരങ്ങള്‍ നട്ടുപിടിപ്പിക്കുക. മരങ്ങള്‍ അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കാനും കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്യാനും സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

പ്ലാസ്റ്റിക് മുക്തം

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ജലസംരക്ഷണം

വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജലം കരുതലോടെ ഉപയോഗിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File