മാറാത്ത സ്നേഹവും മായാത്ത കരുതലും; ഇന്ന് ലോക മാതൃദിനം

സമകാലിക മലയാളം ഡെസ്ക്

ഇന്ന് മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച. അമ്മമാരുടെ ദിനം

പ്രതീകാത്മക ചിത്രം | Pinterest

കരുണയുടെ കടലായ ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ഈ മാതൃദിനത്തില്‍ നമുക്ക് ആദരവ് അര്‍പ്പിക്കാം‌

പ്രതീകാത്മക ചിത്രം | Pinterest

1905ല്‍ അന്തരിച്ച തന്റെ അമ്മയുടെ സ്മരണക്കായി അന്ന റീവെസ് ജാര്‍വിസ് നടത്തിയ പ്രചാരണങ്ങളാണ് മാതൃദിനത്തിന് അടിത്തറ പാകിയത്.

പ്രതീകാത്മക ചിത്രം | Pinterest

1908ല്‍ പടിഞ്ഞാറന്‍ വിര്‍ജീനിയയിലെ ഗ്രാഫ്റ്റണിലുള്ള സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് അവര്‍ ഈ ദിനാചരണത്തിന് തുടക്കം കുറിച്ചു.

പ്രതീകാത്മക ചിത്രം | Pinterest

പിന്നീട് 1914-ല്‍ അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച ഔദ്യോഗികമായി മാതൃദിനമായി പ്രഖ്യാപിക്കുകയായിരുന്നു.

പ്രതീകാത്മക ചിത്രം | Pinterest

പിന്നീട് മറ്റ് രാഷ്ട്രങ്ങളും ഇത് ഏറ്റെടുത്തു. അതോടെ ലോകവ്യാപകമായി അമ്മമാർക്കായി ഒരു ദിനം നിലവിൽ വന്നു.

പ്രതീകാത്മക ചിത്രം | Pinterest

പടിഞ്ഞാറന്‍ വിര്‍ജീനിയയിലെ ഗ്രാഫ്റ്റണിലുള്ള സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളി ഇന്ന് 'അന്താരാഷ്ട്ര മാതൃദിന പള്ളി' എന്ന പദവിയിലാണ് അറിയപ്പെടുന്നത്.

Andrews Methodist Episcopal Church | File

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File