സമകാലിക മലയാളം ഡെസ്ക്
യുസ്വേന്ദ്ര ചഹല്‍: 145 മത്സരങ്ങളില്‍ നിന്നു 187 വിക്കറ്റുകള്‍. ബാംഗ്ലൂര്‍, രാജസ്ഥാന്, മുംബൈ ടീമുകള്‍ക്കായി കളിച്ചു. എറിഞ്ഞത് 528 ഓവറുകള്‍
പിയൂഷ് ചൗള: 181 മത്സരങ്ങളില്‍ നിന്നു 179 വിക്കറ്റുകള്‍. കൊല്‍ക്കത്ത, പഞ്ചാബ്, ചെന്നൈ, മുംബൈ ടീമുകള്‍ക്കായി കളിച്ചു. എറിഞ്ഞത് 606 ഓവറുകള്‍
ആര് അശ്വിന്: 197 മത്സരങ്ങളില്‍ നിന്നു 171 വിക്കറ്റുകള്‍. പഞ്ചാബ്, ചെന്നൈ, ഡല്‍ഹി, രാജസ്ഥാന് ടീമുകള്‍ക്കായി കളിച്ചു. എറിഞ്ഞത് 699 ഓവറുകള്‍
സുനില്‍ നരെയ്ന്: 162 മത്സരങ്ങളില്‍ നിന്നു 163 വിക്കറ്റുകള്‍. കൊല്‍ക്കത്ത താരം. എറിഞ്ഞത് 624 ഓവറുകള്‍
രവീന്ദ്ര ജഡേജ: 225 മത്സരങ്ങളില്‍ നിന്നു 151 വിക്കറ്റുകള്‍. ചെന്നൈ, രാജസ്ഥാന്, ഗുജറാത്ത് ടീമുകള്‍ക്കായി കളിച്ചു. എറിഞ്ഞത് 587 ഓവറുകള്‍