സമകാലിക മലയാളം ഡെസ്ക്
സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നു
നിരവധി അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്
മഴയെത്തുടർന്ന് പെരിയാർ കവിഞ്ഞൊഴുകിയതോടെ ആലുവ മണപ്പുറവും മുങ്ങി
എട്ടു പേർ മരണപ്പെടുകയും എട്ടു പേരെ കാണാതാവുകയും ചെയ്തു. ആറായിരത്തോളം മനുഷ്യരെ മാറ്റി പാർപ്പിച്ചു.
റോഡുകളിലെ വെള്ളക്കെട്ടുകൾ ഗതാഗത തടസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്
ചെറു വള്ളങ്ങളിലും ലൈഫ് ബോട്ടുകളിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്
സംസ്ഥാനത്ത് 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്
അതേസമയം മഴക്കെടുതിയിൽ തകർന്ന സ്വപ്നങ്ങൾ വീണ്ടും പടുത്തുയർത്താൻ ഒന്നിക്കുകയാണ് കേരളം
മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിൽ ജനങ്ങൾ ഒന്നു ചേർന്നുള്ള രക്ഷപ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്
ഓർമപ്പെടുത്തലുമായി പ്രകൃതിയും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates