'ഫാഷൻ വരും പോകും, പക്ഷേ...'; തൃഷ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

സൗത്ത് ഇന്ത്യൻ ക്വീൻ

സൗത്ത് ഇന്ത്യൻ ക്വീൻ എന്നാണ് തൃഷ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

തൃഷ | ഇൻസ്റ്റ​ഗ്രാം

വിടാമുയിർച്ചി

അജിത്തിനൊപ്പമുള്ള വിടാമുയിർച്ചി ആണ് തൃഷയുടേതായി ഇനി വരാനുള്ള ചിത്രം.

തൃഷ | ഇൻസ്റ്റ​ഗ്രാം

പുതിയ ചിത്രങ്ങൾ

തൃഷയുടെ പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

തൃഷ | ഇൻസ്റ്റ​ഗ്രാം

കാഞ്ചീവരം സാരിയിൽ

കാഞ്ചീവരം സാരിയിൽ അതിമനോഹരിയായാണ് തൃഷ ഇത്തവണ എത്തിയിരിക്കുന്നത്.

തൃഷ | ഇൻസ്റ്റ​ഗ്രാം

ഇളം പച്ച നിറത്തിൽ

ഇളം പച്ച നിറത്തിലെ സാരിയ്ക്കൊപ്പം പച്ച കല്ലുകൾ പതിപ്പിച്ച ചോക്കർ മാത്രമാണ് തൃഷ ആഭരണമായി തിരഞ്ഞെടുത്തിരിക്കുന്നത്.

തൃഷ | ഇൻസ്റ്റ​ഗ്രാം

മേക്കപ്പ്

മിനിമൽ മേക്കപ്പിലാണ് ഇത്തവണ തൃഷയെ കാണാനാവുക. വേവി ഹെയർ സ്റ്റൈലും തൃഷയുടെ അഴക് കൂട്ടി.

തൃഷ | ഇൻസ്റ്റ​ഗ്രാം

തൃഷ പറയുന്നു

'ഫാഷൻ വരും പോകും പക്ഷേ കാഞ്ചീവരം എന്നും അങ്ങനെ തന്നെ നിലനിൽക്കും'.- എന്നാണ് തൃഷ തന്റെ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

തൃഷ | ഇൻസ്റ്റ​ഗ്രാം

അജിത്തിനൊപ്പം

കഴിഞ്ഞ ദിവസം വിടാമുയിർച്ചി ലൊക്കേഷനിൽ അജിത്തിനൊപ്പമുള്ള തൃഷയുടെ ലുക്കും വൈറലായി മാറിയിരുന്നു.

തൃഷ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates