ആലിയയുടെയും കരീനയുടെയും ഡയറ്റിലെ മഞ്ഞൾപ്പാൽ; ഗുണങ്ങളറിയാം

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർക്കിടയിൽ ഏറെ പ്രചാരമുള്ള പാനീയമാണ് ഗോൾഡൻ മിൽക്ക് അഥവാ മഞ്ഞൾപ്പാൽ. കരീന കപൂറിന്റെയും ആലിയ ഭട്ടിന്റെയും രാത്രിയിലെ ഡയറ്റിൽ മഞ്ഞൾപ്പാൽ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Golden Milk | Pinterest

മഞ്ഞൾ ചേർത്ത പാലിന് ചില ആരോഗ്യഗുണങ്ങളുമുണ്ട്.

Golden Milk | Pinterest

ആന്റിഓക്‌സിഡന്റുകൾ: മഞ്ഞളിലെ കുർക്കുമിൻ കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദം കുറക്കും.

Golden Milk | Pinterest

കുർക്കുമിന് വീക്കം കുറയ്ക്കുന്ന ഗുണങ്ങളുണ്ടെന്നും പറയപ്പെടുന്നു.

Golden Milk | Pinterest

പാലിൽനിന്ന് കാൽസ്യം ലഭിക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തിന് സഹായകരമാണ്.

Golden Milk | Pinterest

ഇഞ്ചി കൂടി ചേർക്കുന്നത് ചിലരിൽ ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിച്ചേക്കാം.

Golden Milk | Pinterest

ഒരു കപ്പ് പാലിൽ അര മുതൽ ഒരു ടീസ്പൂൺ വരെ മഞ്ഞൾപ്പൊടി ചേർക്കുക. ഇഷ്ടമെങ്കിൽ ഇഞ്ചി, കറുവപ്പട്ട, ഒരു നുള്ള് കുരുമുളക് എന്നിവയും ചേർക്കാം.

Golden Milk | Pinterest

അഞ്ചുമുതൽ പത്തുമിനിറ്റ് വരെ ചെറുതീയിൽ ചൂടാക്കിയ ശേഷം ഉപയോഗിക്കാം.

Golden Milk | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | samakalika malayalam