വരലക്ഷ്മി അമ്പരപ്പിച്ച ഒമ്പത്‌ കഥാപാത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പോടാ പോടി

വിഘ്നേഷ് ശിവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. വരലക്ഷ്മിയുടെ അരങ്ങേറ്റ ചിത്രം കൂടിയായ പോടാ പോടിയിൽ സിമ്പുവായിരുന്നു നായകൻ.

വരലക്ഷ്മി ശരത്കുമാർ | Instagram

വിക്രം വേദ

വിജയ് സേതുപതിയും മാധവനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ ചന്ദ്ര എന്ന കഥാപാത്രമായാണ് താരമെത്തിയത്.

വരലക്ഷ്മി ശരത്കുമാർ | Instagram

കാറ്റ്

ആസിഫ് അലി, മുരളി ഗോപി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ മുത്തുലക്ഷ്മി എന്ന കഥാപാത്രമായാണ് വരലക്ഷ്മിയെത്തിയത്.

വരലക്ഷ്മി ശരത്കുമാർ | Instagram

സണ്ടക്കോഴി 2

വിശാൽ നായകനായെത്തിയ ചിത്രത്തിൽ പേച്ചി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

വരലക്ഷ്മി ശരത്കുമാർ | Instagram

വെൽവെറ്റ് നഗരം‌

2020ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായിരുന്നു ഇത്. ഉഷ എന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്.

വരലക്ഷ്മി ശരത്കുമാർ | Instagram

താരൈ തപ്പട്ടൈ

ബാല രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ശശികുമാറായിരുന്നു വരലക്ഷ്മിയുടെ നായകനായെത്തിയത്.

വരലക്ഷ്മി ശരത്കുമാർ | Instagram

ഹനുമാൻ

പ്രശാന്ത് വർമ്മ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അഞ്ജമ്മ എന്ന കഥാപാത്രമായി താരമെത്തി.

വരലക്ഷ്മി ശരത്കുമാർ | Instagram

ഇരവിൻ നിഴൽ

പാർഥിപൻ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ പ്രേമകുമാരി എന്ന കഥാപാത്രമായാണ് താരമെത്തിയത്.

വരലക്ഷ്മി ശരത്കുമാർ | Instagram

വീര സിംഹ റെഡി

ഭാനുമതി റെഡി എന്ന കഥാപാത്രമായി നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പവും വരലക്ഷ്മിയെത്തി.

വരലക്ഷ്മി ശരത്കുമാർ | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates