നീലിമയിൽ...; മനം കവർന്ന് വീണ നന്ദകുമാർ

സമകാലിക മലയാളം ഡെസ്ക്

ശ്രദ്ധേയ

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വീണ നന്ദകുമാര്‍.

വീണ നന്ദകുമാർ | ഇൻസ്റ്റ​ഗ്രാം

നിരവധി സിനിമകൾ

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ മലയാളികളുടെ മനസില്‍ ഒരിടം നേടാന്‍ വീണയ്ക്ക് സാധിച്ചിട്ടുണ്ട്.

വീണ നന്ദകുമാർ | ഇൻസ്റ്റ​ഗ്രാം

സജീവം

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വീണ നന്ദകുമാര്‍.

വീണ നന്ദകുമാർ | ഇൻസ്റ്റ​ഗ്രാം

സെലക്ടീവായി

സെലക്ടീവായി സിനിമകൾ ചെയ്യുന്ന നടിമാരിലൊരാൾ കൂടിയാണ് താരം.

വീണ നന്ദകുമാർ | ഇൻസ്റ്റ​ഗ്രാം

പുതിയ ഫോട്ടോകൾ

ഇപ്പോഴിതാ വീണ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

വീണ നന്ദകുമാർ | ഇൻസ്റ്റ​ഗ്രാം

നീല സാരിയിൽ

നീല നിറത്തിലെ സാരിയിലാണ് താരം ഇത്തവണ തിളങ്ങിയിരിക്കുന്നത്.

വീണ നന്ദകുമാർ | ഇൻസ്റ്റ​ഗ്രാം

ലുക്ക്

മോഡേൺ ലുക്കും നാടൻ ലുക്കും ഒരുപോലെ ഇണങ്ങുന്ന നടിമാരിലൊരാൾ കൂടിയാണ് വീണ.

വീണ നന്ദകുമാർ | ഇൻസ്റ്റ​ഗ്രാം

ആഭരണങ്ങൾ

കറുപ്പ് നിറത്തിലെ ആഭരണങ്ങളാണ് സാരിയ്ക്കൊപ്പം വീണ പെയർ ചെയ്തിരിക്കുന്നത്.

വീണ നന്ദകുമാർ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates