കടൽക്കാറ്റേറ്റ്...

​എച്ച് പി

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വീണ നന്ദകുമാര്‍.

വീണ നന്ദകുമാര്‍ | ഇൻസ്റ്റ​ഗ്രാം

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ മലയാളികളുടെ മനസില്‍ ഒരിടം നേടാന്‍ വീണയ്ക്ക് സാധിച്ചിട്ടുണ്ട്.

വീണ നന്ദകുമാര്‍ | ഇൻസ്റ്റ​ഗ്രാം

മലയാളത്തില്‍ മാത്രമല്ല തമിഴിലും വീണ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്.

വീണ നന്ദകുമാര്‍ | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വീണ.

വീണ നന്ദകുമാര്‍ | ഇൻസ്റ്റ​ഗ്രാം

വീണ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

വീണ നന്ദകുമാര്‍ | ഇൻസ്റ്റ​ഗ്രാം

ബീച്ച് ഫോട്ടോ​ഗ്രഫിയുമായാണ് ഇത്തവണ വീണയുടെ വരവ്.

വീണ നന്ദകുമാര്‍ | ഇൻസ്റ്റ​ഗ്രാം

കറുപ്പും ഓറഞ്ചും കോമ്പിനേഷനിലുള്ള സാരിയിലാണ് വീണയെ കാണാൻ കഴിയുക.

വീണ നന്ദകുമാര്‍ | ഇൻസ്റ്റ​ഗ്രാം

തലമുടിയിൽ മുല്ലപ്പൂക്കൾ ചൂടി, കൈയിൽ കുപ്പിവളകൾ അണിഞ്ഞ് നാടൻ ലുക്കിലാണ് നടി തിളങ്ങിയിരിക്കുന്നത്.

വീണ നന്ദകുമാര്‍ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates