പാര്‍ട്ടി മൂഡില്‍ വിന്‍സ്, സ്റ്റൈലിഷ് ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കഥാപാത്രങ്ങളിലൂടെ മാത്രമല്ല ഗംഭീര മേക്കോവറിലൂടെയും ഞെട്ടിക്കുന്ന താരമാണ് വിന്‍സി അലോഷ്യസ്.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ശ്രദ്ധനേടുന്നത് വിന്‍സിയുടെ പുത്തന്‍ അവതാരമാണ്.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

വന്‍ സ്റ്റൈലിഷ് ലുക്കിലാണ് വിന്‍സി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

ലാവണ്ടര്‍ ഷിമ്മറി ബോഡി ഫിറ്റ് ലോങ് ഗൗണാണ് താരം അണിഞ്ഞിരിക്കുന്നത്.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

പാര്‍ട്ടി മൂഡ് നല്‍കുന്നതാണ് ചിത്രങ്ങള്‍.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

ഡയമണ്ട് നെക്ലസും റിങ്ങുമാണ് താരം അക്‌സസറൈസ് ചെയ്തിരിക്കുന്നത്.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

നിരവധി ആരാധകരാണ് താരത്തിന്റെ പുത്തന്‍ ലുക്കിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

വിന്‍സി അലോഷ്യസ് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates