മലർത്തിയടിച്ചു! പാരിസിലെ വമ്പൻ അട്ടിമറി

സമകാലിക മലയാളം ഡെസ്ക്

വനിതാ ഗുസ്തിയില്‍ നിലവിലെ ഒളിംപിക് ചാംപ്യന്‍ ജപ്പാന്റെ യുയി സുസാകിയെ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് മലര്‍ത്തിയടിച്ചു.

മത്സര ശേഷം വിനേഷും യുയി സുസാകിയും | എപി

പ്രീ ക്വാര്‍ട്ടറിലാണ് ഞെട്ടിക്കുന്ന തോല്‍വി ജപ്പാന്‍ താരം നേരിട്ടത്. 3-2 എന്ന സ്‌കോറിനാണ് വിനേഷ് ജയിച്ചത്.

പ്രീ ക്വാര്‍ട്ടര്‍ ജയിച്ച ശേഷം | എപി

പിന്നാലെ താരം സെമിയിലേക്കും മുന്നേറി ചരിത്രമെഴുതി.

ഒക്സാന ലിവാഷിനെതിരെ ക്വാര്‍ട്ടര്‍ പോരില്‍ (ചുവപ്പ് ജേഴ്സി) | എപി

ഒളിംപിക്‌സ് ഗുസ്തിയില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി വിനേഷ് മാറി.

സെമി പ്രവേശത്തിനു ശേഷം | എപി

കരിയറില്‍ മൂന്ന് തവണ മാത്രമേ ഇതിനു മുന്‍പ് യുയി പരാജയം അറിഞ്ഞിട്ടുള്ളു. അവരുടെ കരിയറിലെ തന്നെ വന്‍ തോല്‍വിയാണ് പാരിസില്‍ സംഭവിച്ചത്.

യുയി സുസാകിയെ നേരിടുന്നു (നീല ജേഴ്സി) | എപി

തുടക്കം മുതല്‍ ഓടുക്കം വരെ വിട്ടുകൊടുക്കാതെ പൊരുതിയാണ് വിനേഷ് ജയിച്ചു കയറിയത്.

പ്രീ ക്വാര്‍ട്ടര്‍ ജയിച്ച ശേഷം | എപി

ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരം ഒക്‌സാന ലിവാഷിനെ വീഴ്ത്തിയാണ് സെമയിലേക്ക് കടന്നത്.

പ്രീ ക്വാര്‍ട്ടര്‍ ജയിച്ച ശേഷം | എപി

ഇവർ ഇന്ത്യയെ 'കറക്കിയവർ'

ജെഫ്രി വാന്‍ഡര്‍സെ | പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates