സൂക്ഷിക്കുക... എഐ ക്യാമറകൾ തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

ഹെൽമെറ്റ് ഇല്ലേ? സീറ്റ് ബെൽറ്റ് മറന്നോ? പിഴ ഉറപ്പ്

Ride without Helmet | Pinterest

രണ്ടാഴ്ച ‘അന്ധരായിരുന്ന’ എഐ ക്യാമറകൾ വീണ്ടും കണ്ണുതുറന്നു

എഐ ട്രാഫിക് ക്യാമറ | Pinterest

രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് പിഴവേട്ട പുനരാരംഭിച്ചത്

എഐ ട്രാഫിക് ക്യാമറ | Pinterest

ഇന്റർനെറ്റ് ബിൽ കുടിശ്ശികയെ തുടർന്ന് കണക്ഷൻ വിച്ഛേദിച്ചതോടെയാണ് പ്രവർത്തനം തടസപ്പെട്ടത്

എഐ ട്രാഫിക് ക്യാമറ | Pinterest

എഐ ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങളുടെ വിവരങ്ങൾ കൺട്രോൾ റൂമിൽ എത്തിയിരുന്നില്ല

ഗതാഗത നിരീക്ഷണം | Pinterest

കെല്‍ട്രോണ്‍ കുടിശിക നല്‍കാത്തതിനാല്‍ ജിയോ കമ്പനി ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചിരുന്നു

എഐ ട്രാഫിക് ക്യാമറ | Pinterest

ഗതാഗത നിയമ ലംഘന ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ കലക്ടറേറ്റിലെ ആര്‍ടിഒ കണ്‍ട്രോള്‍ റൂമില്‍ എത്തി

എഐ ട്രാഫിക് ക്യാമറ | Pinterest

രണ്ടാഴ്ചയായി കെട്ടിക്കിടന്നിരുന്ന നിയമ ലംഘന ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്. 

ഗതാഗത നിയമലംഘനം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | samakalika malayalam