അടുക്കളയിലെ കത്തിക്ക് മൂർച്ച കുറവാണോ?എങ്കിൽ ഇവ ചെയ്തു നോക്കൂ

സമകാലിക മലയാളം ഡെസ്ക്

പച്ചക്കറി മുതൽ വീട്ടിലെ പൈപ്പ് വരെ മുറിയ്ക്കാൻ നമ്മൾ ഉപയോ​ഗിക്കുന്നതാണ് കത്തികൾ.

Knife | Pexels

കട്ടിയുള്ള സാധനങ്ങൾ മുറിയ്ക്കാൻ ഉപയോ​ഗിക്കുന്നതുകൊണ്ട് തന്നെ പെട്ടന്ന് കത്തി മൂർച്ച കുറയും.

Knife | pexels

കത്തിയുടെ മൂർച്ച കുറയുമ്പോൾ മിക്ക ആളുകളും പുതിയത് വാങ്ങിക്കുകയാണ് പതിവ്.

Knife | Pexels

എന്നാൽ ഇനി അങ്ങനെ വേറെ കത്തി വാങ്ങിക്കേണ്ട ആവശ്യം ഇല്ല. വീട്ടിലിരുന്ന് കത്തിയുടെ മൂർച്ച കൂട്ടാം.

Knife | Pexels

വീട്ടിൽ കേടുവന്ന സെറാമിക്ക് കപ്പുകളോ പാത്രങ്ങളോ ഉണ്ടെങ്കിൽ അവയുടെ പൊട്ടിയ ഭാ​ഗത്ത് കത്തി പതുക്കെ ഉരയ്ക്കുക.കത്തിക്ക് നല്ല മൂർച്ചയുണ്ടാക്കാൻ അനുയോജ്യമായ മാർ​​ഗമാണിത്.

പ്രതീകാത്മക ചിത്രം | Pexels

മൂർച്ചയില്ലാത്ത കത്തിക്ക് മൂർച്ച കൂട്ടാൻ മറ്റൊരു കത്തി ഉപയോ​ഗിച്ച് ഉരയ്ക്കുന്നത് നല്ലതായിരിക്കും. ഇങ്ങനെ ചെയ്താൽ കത്തിക്ക് മൂർച്ച കൂട്ടാൻ കഴിയും.

Knife | Pexels

വീട്ടിൽ മുട്ടത്തോട് ഉണ്ടെങ്കിൽ കത്തിയുടെ മൂർച്ച കുറഞ്ഞ ഭാ​ഗം അതിൽ ഉരസുക. അല്ലെങ്കിൽ പൊടിച്ചെടുത്ത് മുട്ടത്തോട് ഒരു അലുമിനിയം ഫോയിൽ പേപ്പറിനുള്ളിൽ വച്ച് കത്തിയിൽ ഉരസുക.

പ്രതീകാത്മക ചിത്രം | Pexels

സാൻഡ് പേപ്പറിന് ഫ്രിക്ഷനുള്ളതിനാൽ കത്തിയുടെ മൂർച്ച കൂട്ടാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർ​ഗമാണിത്.

പ്രതീകാത്മക ചിത്രം | Pinterest

ന്യൂസ് പേപ്പറിൽ കാർബണിന്റെ സാന്നിധ്യം കാരണം കറുത്ത മഷി ഒരു പോളിഷ് പോലെ കത്തിയിൽ പ്രവർത്തിക്കുന്നു. കൂടാതെ അതിലെ ​ഗ്രിറ്റ് കാത്തിയുടെ മൂർച്ച കൂട്ടാൻ നല്ലതാണ്. കത്തിയിൽ ന്യൂസ് പേപ്പർവെച്ച് നന്നായി ഉരക്കുക.കത്തിയുടെ മൂർച്ച കൂടും.

News papper | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file