ബ്രിസ്‌ബെയ്‌നില്‍ മുള പൊട്ടി, ആ 'കരീബിയന്‍ വസന്തം'

സമകാലിക മലയാളം ഡെസ്ക്

70കളുടെ അവസാനത്തിലും 80കളിലും ടെസ്റ്റ് ക്രിക്കറ്റിലെ അനിഷേധ്യ ശക്തികളായിരുന്നു വെസ്റ്റ് ഇന്‍ഡീസ്

വിക്കറ്റ് നേട്ടം സഹ താരങ്ങൾക്കൊപ്പം ആഘോഷിക്കുന്ന ഷമർ ജോസഫ് | ട്വിറ്റര്‍

ഒരു ലാറയോ, ഹൂപ്പോറോ വന്നതൊഴിച്ചു നിര്‍ത്തിയാല്‍ പിന്നീടെപ്പോഴോ വിന്‍ഡീസിന്റെ ആ പ്രതാപത്തിനു മങ്ങലേറ്റു

വിന്‍ഡീസ് ടീം | ട്വിറ്റര്‍

27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിന്‍ഡീസ് ഓസീസിനെ അവരുടെ മണ്ണില്‍ വീഴ്ത്തി

പൊരുതിയത് സ്മിത്ത് മാത്രം | ട്വിറ്റര്‍

എട്ട് റണ്‍സിനു വിജയിച്ച് വെസ്റ്റ് ഇന്‍ഡീസ് ഓസീസിനെതിരായ ടെസ്റ്റ് പരമ്പര 1-1നു സമനിലയില്‍ എത്തിച്ചു

വിൻഡീസിൻറെ വിജയാഘോഷം | ട്വിറ്റര്‍