ഓണത്തെക്കുറിച്ചും മാവേലിയെക്കുറിച്ചും നിങ്ങൾക്ക് എന്തൊക്കെ അറിയാം?

സമകാലിക മലയാളം ഡെസ്ക്

മധുരൈ കാഞ്ചി എന്ന സംഘകാലകൃതിയിൽ ഓണം ഇന്ദ്രവിഴാ എന്ന പേരിലാണ് അറിയപ്പെടുന്നത്

Onam | Pinterest

മഹാബലിയുടെ യഥാർഥ പേര് ഇന്ദ്രസേനൻ എന്നാണ്

Onam | Pinterest

മഹാബലിയുടെ പിതാവിന്റെ പേര് വിരോചനൻ

Onam | Pinterest

മഹാബലിയുടെ ഭാര്യയുടെ പേര് വിന്ധ്യാവലി

Onam | Pinterest

ത്രേതായുഗത്തിലാണ് വിഷ്ണുവിന്റെ വാമനാവതാരം സംഭവിച്ചത്

Onam | Pinterest

മഹാബലി വിശ്വജിത്ത് യാഗം ചെയ്യവെയാണ് വാമനൻ ഭിക്ഷയായി മൂന്നടി മണ്ണാവശ്യപ്പെട്ടത്

Onam | Pinterest

വാമനൻ ഭിക്ഷയായി മൂന്നടി മണ്ണാവശ്യപ്പെട്ടപ്പോൾ മഹാബലിയെ അതിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചത് അസുരഗുരു ശുക്രാചാര്യനായിരുന്നു

Onam | Pinterest

1961ലാണ് ഓണം കേരളത്തിന്റെ ദേശീയോത്സവമാക്കിയ വർഷം?

Onam | Pinterest

കൊച്ചി മഹാരാജാവ് എഴുന്നള്ളിയിരുന്ന രാജകീയമായ അത്തച്ചമയം 1949ൽ നിർത്തിവെച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Onam | Pinterest