പോളിങ് ബൂത്തിൽ മൊബൈൽ ഫോൺ എന്ത് ചെയ്യണം?

സമകാലിക മലയാളം ഡെസ്ക്

ഏപ്രിൽ 9ന് കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും.

പ്രതീകാത്മക ചിത്രം | File

രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.

പ്രതീകാത്മക ചിത്രം | Pinterest

വോട്ട് ചെയ്യാനായി പോകുമ്പോൾ മൊബൈൽ ഫോൺ എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് അറിയാം.

പ്രതീകാത്മക ചിത്രം | Pinterest

പോളിങ് ബൂത്തിന്റെ 100 മീറ്റർ പരിധിക്ക് മുൻപായി മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആക്കണം

പ്രതീകാത്മക ചിത്രം | Pinterest

വോട്ടര്‍മാര്‍ക്ക് ബൂത്തിനുള്ളില്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവാദമില്ല

Mobile phone | Pinterest

ഫോണ്‍ സുരക്ഷിതമായിവെക്കാന്‍ മൊബൈല്‍ ഡെപ്പോസിറ്റ് സൗകര്യം ബൂത്തുകളുടെ അടുത്ത് ഒരുക്കും

പ്രതീകാത്മക ചിത്രം | Pinterest

ടോക്കൺ സംവിധാനത്തിലൂടെയായിരിക്കും മൊബൈൽ ഫോൺ സൂക്ഷിക്കുക

പ്രതീകാത്മക ചിത്രം | AI Generated

കുടുംബശ്രീ വോളണ്ടിയർമാർക്കാണ് ഫോണുകൾ സൂക്ഷിക്കുന്നതിനുള്ള ചുമതല

പ്രതീകാത്മക ചിത്രം | AI generated

വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കയറുന്ന പത്തുപേരുടെ വീതം മൊബൈൽ ഫോണുകൾ ബൂത്തിന് പുറത്ത് പ്രത്യേക പൗച്ചിൽ കുടുംബശ്രീ പ്രവർത്തകർ സൂക്ഷിക്കും

Mobile phones | Pinterest

മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ മേൽനോട്ട ചുമതല ബിഎൽഒ മാർക്കായിരിക്കും

പ്രതീകാത്മക ചിത്രം | AI Generated

വോട്ട് ചെയ്തതിനുശേഷം ടോക്കൺ തിരികെ നൽകി മൊബൈൽ ഫോൺ കൈപ്പറ്റാം

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File