പൂച്ച മാന്തിയാൽ ഉടനടി എന്ത് ചെയ്യണം

സമകാലിക മലയാളം ഡെസ്ക്

പൂച്ച മാന്തിയാൽ അത് നിസ്സാരമായി കാണരുത്.

പ്രതീകാത്മക ചിത്രം | Pinterest

ചൂച്ചയുടെ നഖങ്ങളിൽ അഴുക്കും ബാക്ടീരിയകളും നിറഞ്ഞതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഇത് അണുബാധയ്ക്കും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

പൂച്ച മാന്തിയാൽ ഉടൻ ചെയ്യേണ്ട പ്രഥമശുശ്രൂഷയും ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങളും എന്താണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

മുറിവ് പറ്റിയ ഭാ​ഗം ഒഴുകുന്ന വെള്ളത്തിനടിയിൽ വെച്ച് ആന്റിസെപ്റ്റിക് സോപ്പ് ഉപയോ​ഗിച്ച് 5-10 മിനിറ്റ് നന്നായി കഴുകുക. ഇത് ബാക്ടീരിയകളെ നീക്കം ചെയ്യാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

മുറിവിൽ നിന്ന് രക്തം വരുന്നുണ്ടെങ്കിൽ തുണി ഉപയോ​ഗിച്ച് അമർത്തിപ്പിടിച്ച് രക്തപ്രവാഹം നിർത്തുക.

പ്രതീകാത്മക ചിത്രം | Pinterest

മുറിവ് ഉണങ്ങിയ ശേഷം ഒരു ആന്റിസെപ്റ്റിക് ക്രീം പുരട്ടുക. മുറിവ് വലുതാണെങ്കിൽ വൃത്തിയുള്ള ഒരു ബാൻഡേജ് ഉപയോ​ഗിച്ച് കെട്ടാം.

പ്രതീകാത്മക ചിത്രം | Pinterest

വീട്ടിൽ പൂച്ചകൾ ഉണ്ടെങ്കിൽ നിങ്ങൾ ടെറ്റനസ്(TT) ഇഞ്ചക്ഷൻ എടുക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

മുറിവ് ചുവന്ന് തടിക്കുക, വേദന കൂടുക, പഴുപ്പ് വരിക, അല്ലെങ്കിൽ പനി എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണുക.

Doctor | Pinterest

വളർത്തുപൂച്ചയാണോ അതോ തെരുവ് പൂച്ചയാണോ മാന്തിയതെന്ന് ശ്രദ്ധിക്കുക. വാക്സിനേഷൻ എടുക്കാത്ത പൂച്ചയാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആന്റി റാപബിസ് വാക്സിൻ (ARV) എടുക്കേണ്ടിവരും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File