Trisha: അജിത്തിന്റെ നായികയാകാൻ തൃഷ വാങ്ങിയ പ്രതിഫലം?

​എച്ച് പി

ബി​ഗ് സ്ക്രീനിൽ എപ്പോഴും മായാജാലം തീർക്കുന്ന ജോഡിയാണ് തൃഷയും അജിത്തും.

തൃഷ | ഇൻസ്റ്റ​ഗ്രാം

ജി മുതൽ കിരീടം, മങ്കാത്ത തുടങ്ങിയ ചിത്രങ്ങൾ വരെയുള്ള ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർ ഏറെ ആഘോഷിച്ചതുമാണ്.

തൃഷ | ഇൻസ്റ്റ​ഗ്രാം

വിടാമുയർച്ചി ആണ് അജിത്- തൃഷ കൂട്ടുകെട്ടിൽ ഒടുവിലെത്തിയ ചിത്രം.

തൃഷ | ഇൻസ്റ്റ​ഗ്രാം

വൻ ഹൈപ്പിലാണ് വിടാമുയർച്ചി തിയറ്ററുകളിലെത്തിയതെങ്കിലും ചിത്രം ബോക്സോഫീസിൽ പരാജയമായി മാറി.

തൃഷ | ഇൻസ്റ്റ​ഗ്രാം

ഗുഡ് ബാഡ് അഗ്ലിയാണ് അജിത് - തൃഷ കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രം.

തൃഷ | ഇൻസ്റ്റ​ഗ്രാം

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 10നാണ് തിയറ്ററുകളിലെത്തുക.

തൃഷ | ഇൻസ്റ്റ​ഗ്രാം

ചിത്രത്തിലെ തൃഷയുടെ പ്രതിഫലം സംബന്ധിച്ചുള്ള ചർച്ചകളാണിപ്പോൾ സോഷ്യൽ മീ‍ഡിയയിൽ സജീവമായിരിക്കുന്നത്.

തൃഷ | ഇൻസ്റ്റ​ഗ്രാം

നാല് കോടി രൂപയാണ് തൃഷ ചിത്രത്തിനായി പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത്.

തൃഷ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates