ഇറച്ചി വേവിക്കുമ്പോൾ പെർഫെക്ട് ആകാൻ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

ഇറച്ചി വേവിക്കുമ്പോൾ പെർഫെക്ട് ആകാൻ ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രതീകാത്മക ചിത്രം | Pinterest

കറിയായും ഫ്രൈയായും പലതരം വ്യത്യസ്തമായ രീതിയിൽ നമ്മൾ ഇറച്ചി വെക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ഇറച്ചിയുടെ രുചി നന്നായി ലഭിക്കണമെങ്കിൽ ശരിയായ രീതിയിൽ ഇത് വേവിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ഇറച്ചി പാചകം ചെയ്യാൻ എടുക്കുന്നത് മുതൽ വേവിക്കുന്നത് വരെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഫ്രീസറിൽ തണുപ്പിച്ച ഇറച്ചി വാങ്ങുന്നതിനേക്കാളും ഫ്രഷായിട്ടുള്ള ഇറച്ചി വാങ്ങുന്നതാണ് നല്ലത്. പഴകിയ ഇറച്ചിയിൽ എത്ര മസാലയിട്ടാലും രുചി ലഭിക്കുകയില്ല. അതിനാൽ തന്നെ ഇറച്ചി വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഇറച്ചി വേവിക്കുമ്പോൾ ഒരിക്കലും മസാല പെരട്ടാതെ വേവിക്കരുത്. ഉപ്പുവെള്ളത്തിലും സുഗന്ധവ്യഞ്ജനങ്ങളിലും മുക്കിവയ്ക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇറച്ചി അമിതമായി വേവുന്നത് തടയാനും ഈർപ്പം നിലനിർത്താനും ഇത് സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

അസമമായി മുറിച്ചെടുത്ത ഇറച്ചി നന്നായി വേവാതിരിക്കാനോ അല്ലെങ്കിൽ അമിതമായി വേവാനോ കാരണമാകുന്നു. പാചകം തുല്യമാകുന്നതിനും നല്ല രുചി ലഭിക്കാനും ഇറച്ചി തുല്യ കഷണങ്ങളായി മുറിക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

ഇറച്ചി പാകം ചെയ്യുമ്പോൾ, പാത്രം മൂടിവയ്ക്കേണ്ടത് പ്രധാനമാണ്. ഇത് മൂടി ആവിയിൽ മുങ്ങാനും ഈർപ്പം നിലനിർത്താനും സഹായിക്കുകയും ചെയ്യുന്നു. ഇറച്ചി വരണ്ട് പോകുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file