വിറ്റാമിൻ സി സെറം ഏത് സമയത്താണ് ഉപയോ​ഗിക്കേണ്ടത്?

സമകാലിക മലയാളം ഡെസ്ക്

വിറ്റാമിൻ സി സെറം പതിവായി ഉപയോ​ഗിക്കുന്നത് വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ചർമ്മത്തിൽ ജലാംശം കൂട്ടാനും അല്ലെങ്കിൽ കൊളാജൻ അളവ് വർദ്ധിപ്പിക്കാനും വിറ്റാമിൻ സി സഹായകമാണ്.

Vitamin C serum | Pinterest

ഹൈപ്പർപിഗ്മെന്റേഷൻ പ്രശ്നങ്ങൾക്ക് വിറ്റാമിൻ സി ഏറ്റവും നല്ല പരിഹാര മാർഗമാണ്.

Vitamin C serum | Pinterest

സൺ ടാൻ മാറ്റുന്നതിനും മുഖക്കുരുവിൻറെ പാടുകൾ കുറയ്ക്കുന്നതിനും വിറ്റാമിൻ സി സെറം മികച്ചതാണ്.

Vitamin C serum | Pinterest

എന്നാൽ വിറ്റാമിൻ സി സെറം ഏത് സമയത്ത് ഉപയോ​ഗിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് മിക്ക ആളുകൾക്കും അറിയില്ല.

Vitamin C serum | Pinterest

വിറ്റാമിൻ സി സെറം എപ്പോഴും രാവിലെ പുരട്ടുന്നതാണ് കൂടുതൽ ഫലപ്രദം.

Vitamin C serum | Pinterest

രാവിലെ പുരട്ടുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും കറുത്ത പാടുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Vitamin C serum | Pinterest

വിറ്റാമിൻ സി സെറം എപ്പോഴും ശരിയായ അളവിൽ തന്നെ ഉപയോ​ഗിക്കുക.

Vitamin C serum | Pinterest

അമിതമായി ഉപയോ​ഗിച്ചാൽ ചർമ്മം വരണ്ട് പോവുക അല്ലെങ്കിൽ ചർമ്മത്തിൽ ചുവപ്പ് എന്നിവയ്ക്ക് കാരണമാകും.

Vitamin C serum | Pinterest

മുഖം നന്നായി കഴുകിയതിന് ശേഷം മാത്രം സെറം ഉപയോ​ഗിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika | File