ലോകകപ്പിന്റെ സെഞ്ച്വറി എഡിഷൻ എവിടെ, എപ്പോൾ നടക്കും? യോ​ഗ്യത നേടി 6 രാജ്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

2030ലെ ലോകകപ്പ് മൂന്ന് വൻകരകളിലായാണ് അരങ്ങേറുന്നത്

World Cup 2030 | Pinterest

6 രാജ്യങ്ങൾ ആതിഥേയത്വം വഹിക്കും

World Cup 2030 | Pinterest

യൂറോപ്യൻ, ആഫ്രിക്കൻ വൻകരകളിലെ മൂന്ന് രാജ്യങ്ങളാണ് അടുത്ത എഡിഷന്റെ പ്രധാന ആതിഥേയർ

World Cup 2030 | Pinterest

സ്പെയിൻ, പോർച്ചു​ഗൽ, മൊറോക്കോ

World Cup 2030 | Pinterest

ഉദ്ഘാടന മത്സരങ്ങൾ ലാറ്റിനമേരിക്കയിലാകും നടക്കുക

World Cup 2030 | Pinterest

ഉറു​ഗ്വെ, അർജന്റീന, പരാ​ഗ്വെ എന്നീ രാജ്യങ്ങളിൽ

World Cup 2030 | Pinterest

1930-ലെ ആദ്യ ലോകകപ്പിന് ആദരസൂചകമായാണ് ലാറ്റിനമേരിക്കയിൽ മത്സരം നടക്കുക

World Cup 1930 | Pinterest

ആതിഥേയത്വം വഹിക്കുന്നതിനാൽ 6 രാജ്യങ്ങളും യോ​ഗ്യത നേടിക്കഴിഞ്ഞു

World Cup 2030 | Pinterest

48 ടീമുകളും 104 മത്സരങ്ങളും ഉൾപ്പെടുന്ന ഫോർമാറ്റ് തു‌ടരും

World Cup 2030 | Pinterest

സാന്റിയാഗോ ബെർണബ്യൂ പോലുള്ള ലോകപ്രശസ്ത സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടക്കും

World Cup 2030 | Pinterest

2034 ഫിഫ ലോകകപ്പിന്റെ ആതിഥേയ രാജ്യം സൗദി അറേബ്യയാണ്

World Cup 2034 | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File