തേനോ പഞ്ചസാരയോ? മധുരത്തിനായി പാലിൽ ചേർക്കാൻ മികച്ചത് ഏതാണ്

സമകാലിക മലയാളം ഡെസ്ക്

പഞ്ചസാരയോ ശർക്കരയോ തേനോ ഉപയോഗിച്ച് പാലിൽ മധുരം ചേർത്താണ് പലരും ഉപയോഗിക്കുന്നത്.

പ്രതീകാത്മക ചിത്രം | AI-generated

പാലിൽ തേൻ ചേർത്ത് കഴിക്കുന്നത് പഞ്ചസാരയേക്കാൾ മികച്ചതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

പ്രതീകാത്മക ചിത്രം | AI-generated

എന്തുകൊണ്ടാണ് തേന്‍ പഞ്ചസാരയേക്കാള്‍ മികച്ചതെന്ന് പറയുന്നത് എന്ന് നോക്കാം.

Honey | Pinterest

ആരോഗ്യപരമായ ഗുണങ്ങളുടെ കാര്യത്തിൽ തേൻ പഞ്ചസാരയേക്കാൾ അത്യുത്തമമാണ്

Honey | Pinterest

പഞ്ചസാരയിൽ കലോറി കൂടുതലാണ്, അത്യാവശ്യ പോഷകങ്ങളും ഇല്ല.

Sugar | Pinterest

അമിതമായ പഞ്ചസാരയുടെ ഉപയോഗം ദഹനത്തെ പ്രതികൂലമായി ബാധിക്കുകയും പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

sugar

തേൻ ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Honey | Pinterest

തേനിലെ ആന്റിഓക്സിഡന്റുകൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Honey

തേനിന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്.

Honey | Pinterest

ചെറുചൂടുള്ള പാലിൽ തേൻ ചേര്‍ക്കുക. അമിതമായ ചൂടുള്ള പാലില്‍ തേന്‍ ചേര്‍ത്താല്‍ പോഷക ഗുണങ്ങള്‍ നഷ്ടപ്പെടും

Honey | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file