നാ​ഗ ചൈതന്യയുടെ പ്രണയിനി, ആരാണ് ശോഭിത ധൂലിപാല ?

സമകാലിക മലയാളം ഡെസ്ക്

ചുരുങ്ങിയ നാളുകൾ

വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമയിൽ തന്റേതായൊരിടം കണ്ടെത്തിയ നടിയാണ് ശോഭിത ധൂലിപാല.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

പ്രണയം

നടൻ നാ​ഗ ചൈതന്യയുമായി പ്രണയത്തിലാണെന്ന വാർത്തകളിലൂടെ ​ഗോസിപ്പ് കോളങ്ങളിലും ശോഭിത ഇടം പിടിച്ചു.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

പരസ്യപ്പെടുത്തിയില്ല

തങ്ങൾ പ്രണയത്തിലാണെന്ന് ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല നാ​ഗ ചൈതന്യയും ശോഭിതയും.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

വിവാഹനിശ്ചയം

ഇപ്പോഴിതാ ഇരുവരുടെയും വിവാഹനിശ്ചയ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

വിവിധ ഭാഷകളിൽ

ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ശോഭിത അഭിനയിച്ചു. കൂടാതെ ഹോളിവുഡിലും താരം തിളങ്ങിയിട്ടുണ്ട്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

അരങ്ങേറ്റം

അനുരാ​ഗ് കശ്യപിന്റെ രമണ്‍ രാഘവ് 2.0 യിലൂടെ 2016 ലാണ് ശോഭിതയുടെ സിനിമ അരങ്ങേറ്റം.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

മലയാളത്തിൽ

കുറുപ്പ്, മൂത്തോൻ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശോഭിത തിളങ്ങി.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

പൊന്നിയൻ സെൽവൻ

മണിരത്നത്തിന്റെ പൊന്നിയൻ സെൽവനിൽ വാനതി എന്ന ശോഭിതയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

മോഡലിങ്

വിവിധ സൗന്ദര്യ മത്സരങ്ങളിൽ കിരീടം ചൂടിയിട്ടുള്ള ശോഭിത മോഡലിങ് രം​ഗത്തും ഒരു മിന്നുംതാരമാണ്.

ശോഭിത ധൂലിപാല | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates