ഇത്രയും തരികിട പിടിച്ച ഒരു വില്ലൻ! ആരാണ് 'തുടരു'മിലെ ജോർജ് സാർ?

​എച്ച് പി

തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് തുടരും.

തുടരും | ഫെയ്സ്ബുക്ക്

മോഹൻലാൽ - ശോഭന കോമ്പോ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം.

തുടരും | ഫെയ്സ്ബുക്ക്

ചിത്രത്തിൽ മോഹൻലാലിനൊപ്പം തന്നെ കട്ടയ്ക്ക് പിടിച്ചു നിന്നു വില്ലനായെത്തിയ പ്രകാശ് വർമ്മ. ആദ്യ സിനിമയിൽ തന്നെ ഞെട്ടിച്ച പ്രകാശ് വർമ്മ ആരാണെന്നറിയാമോ?.

തുടരും | ഫെയ്സ്ബുക്ക്

തുടരുമിൽ സർപ്രൈസ് കാരക്ടർ ആയാണ് പ്രകാശ് വർമ്മ എത്തിയത്.

തുടരും | ഫെയ്സ്ബുക്ക്

പൊലീസുകാരനായ ജോർജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രകാശ് വർമ്മയെത്തിയത്.

തുടരും | ഫെയ്സ്ബുക്ക്

അക്ഷരാർഥത്തിൽ ബെൻസിനെയും (മോഹൻലാൽ) പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചു കളഞ്ഞു പ്രകാശ് വർമ്മ.

തുടരും | ഫെയ്സ്ബുക്ക്

അന്താരാഷ്ട്രതലത്തിൽ വരെ ശ്രദ്ധ നേടിയ നിരവധി പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് പ്രകാശ് ഇദ്ദേഹം.

തുടരും | ഇൻസ്റ്റ​ഗ്രാം

വൊഡാഫോൺ സൂസൂ പരസ്യങ്ങളാണ് പ്രകാശ് വർമ്മയെ പ്രശസ്തിയിലെത്തിച്ചത്.

തുടരും | ഫെയ്സ്ബുക്ക്

ബാംഗ്ലൂർ ആസ്ഥാനമായുള്ള പരസ്യചിത്ര സ്ഥാപനമായ നിർവാനയുടെ സ്ഥാപക ഉടമസ്ഥരാണ് പ്രകാശും അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ ഐപ്പും.

തുടരും | ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates