എന്തുകൊണ്ടാണ് ചിലർ മാത്രം കൊതുകുകളുടെ പ്രധാന ടാർ​ഗറ്റാവുന്നത്

സമകാലിക മലയാളം ഡെസ്ക്

ഒരേ സ്ഥലത്തിരിക്കുമ്പോൾ ചിലരെ മാത്രം കൊതുകുകൾ കൂടുതലായി കടിക്കുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?

Mosquito | Pinterest

അതിന് പിന്നിൽ വ്യക്തമായ ചില കാരണങ്ങളുണ്ട്

Mosquito | Pinterest

എന്തുകൊണ്ടാണ് ചിലർക്ക് കൊതുകുകടി കൂടുതൽ കിട്ടുന്നത് എന്ന് അറിയാം.

Mosquito | Pinterest

ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്ന് ആകര്‍ഷിക്കും. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങള്‍ കൊതുകുകളെ പെട്ടെന്ന് ആകര്‍ഷിക്കും

Mosquito | Pinterest

ശരീരം പുറംതള്ളുന്ന വിയര്‍പ്പിലൂടെ കൊതുകുകള്‍ക്ക് രക്തത്തിന്റെ പ്രത്യേകത മനസിലാവും. ഒ ഗ്രൂപ്പിലുള്ളവരെയാണ് കൊതുകിന് കൂടുതലിഷ്ടമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Mosquito | Pinterest

വലിയ ശരീരം ഉള്ളവരോട് കൊതുകിന് താല്‍പ്പര്യം കൂടുതലാണ്. ഇവരില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുതലായിരിക്കും

Mosquito | Pinterest

ഗര്‍ഭിണികളായ സത്രീകളും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് കൂടുതലായി പുറത്തുവിടുന്നവരാണ്. ഇവരെയും കൊതുക് വെറുതെ വിടില്ല.

Mosquito | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | FILE