2026ലും പിറക്കുമോ ദൈവത്തിന്റെ ഗോളും നൂറ്റാണ്ടിന്റെ ​ഗോളും?

സമകാലിക മലയാളം ഡെസ്ക്

അർജന്റീന നില ജേഴ്സി ആവശ്യപ്പെട്ടതെന്തിന്?

അർജന്റീന - ഇം​ഗ്ലണ്ട് സെമി ഫൈനൽ | X/433

ഇം​ഗ്ലണ്ടിനെതിരായ നിർണായക സെമി പോരാട്ടത്തിൽ അർജന്റീന കളിക്കുന്നത് നീല ജേഴ്സിയിൽ

അർജന്റീന - ഇം​ഗ്ലണ്ട് സെമി ഫൈനൽ | X/433

എവേ ജേഴ്‌സിയണിഞ്ഞായിരിക്കും ലയണൽ മെസിയും സംഘവും കളത്തിലിറങ്ങുക

അർജന്റീന - ഇം​ഗ്ലണ്ട് സെമി ഫൈനൽ | X/433

ഇംഗ്ലണ്ടിനെതിരെയുള്ള അർജന്റീനയുടെ ഏറ്റവും പ്രശസ്തമായ രണ്ട് ലോകകപ്പ് വിജയങ്ങൾ പിറന്നത് ഈ നീല ജേഴ്‌സിയിലാണ്

അർജന്റീന - ഇം​ഗ്ലണ്ട് സെമി ഫൈനൽ | Pinterest

1986ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീന നീല ജേഴ്‌സിയാണ് അണിഞ്ഞിരുന്നത്

അർജന്റീന - ഇം​ഗ്ലണ്ട് സെമി ഫൈനൽ | Pinterest

ഡീഗോ മറഡോണ ചരിത്രപ്രസിദ്ധമായ 'ദൈവത്തിന്റെ കൈ' ഗോളും 'നൂറ്റാണ്ടിന്റെ ഗോളും' നേടി ഇംഗ്ലണ്ടിനെ 2-1 ന് തോൽപ്പിച്ചു

അർജന്റീന - ഇം​ഗ്ലണ്ട് സെമി ഫൈനൽ | Pinterest

ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് നീല ജേഴ്‌സി വേണമെന്ന് അർജന്റീന പ്രത്യേകം ആവശ്യപ്പെട്ടത്

അർജന്റീന - ഇം​ഗ്ലണ്ട് സെമി ഫൈനൽ | X/433

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File