ഭക്ഷണ ശേഷം ഹോട്ടലിൽ പെരുംജീരകം കൊടുക്കുന്നത് എന്തിന്?

സമകാലിക മലയാളം ഡെസ്ക്

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ജീരകം അല്ലെങ്കിൽ പെരുംജീരകം ചവയ്ക്കുന്നവരാണ് നമ്മൾ.

Fennel | Pinterest

എന്തിനാണ് പെരുംജീരകം ഇങ്ങനെ ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

Fennel | Pinterest

പെരുംജീരകം ദഹനപ്രക്രിയയെ സജീവമാക്കുന്നവയാണ്. ഭക്ഷണത്തിന് ശേഷം ഉണ്ടാകുന്ന ഗ്യാസും, ബ്ലോട്ടിങ്ങും കുറയ്ക്കാൻ ഇവ സഹായിക്കുന്നു. കൂടാതെ

Fennel | Pinterest

ഭക്ഷണത്തിന് ശേഷം വായിൽ ഉണ്ടാകുന്ന അസ്വസ്ഥമായ ഗന്ധം ഒഴിവാക്കാൻ പെരുംജീരകം മികച്ചതാണ്. അതിന്റെ സ്വാഭാവികമായ സുഗന്ധം മൗത്ത് ഫ്രെഷ്നറായി പ്രവർത്തിക്കുന്നു.

Fennel | Pinterest

ജീരകത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ശരീരത്തിന്റെ മെറ്റാബോളിസം വർദ്ധിപ്പിക്കാനും, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായകരമാണ്. മാത്രമല്ല,

Fennel | Pinterest

ശരീരത്തിൽ നിന്ന് ടോക്സിനുകൾ പുറത്താക്കാൻ സഹായിക്കുന്നതാണ്. ഇത് ശരീരത്തെ കൂടുതൽ ലഘുവാക്കുകയും, ഊര്‍ജം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Fennel | Pinterest

എങ്ങനെ കഴിക്കാം?

ഭക്ഷണത്തിന് ശേഷം 1 സ്പൂൺ ജീരകം അല്ലെങ്കിൽ പെരുംജീരകം നേരിട്ട് ചവച്ചു കഴിക്കാം. അല്ലെങ്കിൽ ചൂടുവെള്ളത്തിൽ ഇട്ടു കുടിക്കാം

Fennel | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file