ഷൂവിനുള്ളില്‍ പാമ്പുകള്‍ ചുരുണ്ടിരിക്കുന്നത് എന്തുകൊണ്ട്?

സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ പാമ്പുകളെക്കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്.

Snake | Pinterest

വേനൽക്കാലത്ത് പാമ്പുകള്‍ക്ക് ഒളിച്ചിരിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് ഷൂസ്.

Snake | Pinterest

വേനലിൽ ചൂട് കൂടുമ്പോൾ തണുപ്പും സുരക്ഷയും തേടി ഇവ ഇത്തരത്തിലുള്ള ഇടങ്ങളിൽ ചുരുണ്ടുകിടക്കുന്നത് അപൂർവമല്ല.

Snake | Pinterest

എന്തുകൊണ്ടാണ് പാമ്പുകൾ ഇത്തരം ഇടങ്ങളിൽ ചുരുണ്ടുകൂടിയിരിക്കുന്നത് എന്ന് അറിയാമോ?

Snake | Pinterest

പാമ്പുകള്‍ തണുത്ത രക്തമുള്ള ജീവികളായതിനാൽ അവയ്ക്ക് സ്വന്തം ശരീരത്തിലെ താപനില നിയന്ത്രിക്കാന്‍ കഴിയില്ല.

Snake | Pinterest

ഷൂവിനുള്ളിലെ തണുപ്പുള്ളതും ഇരുണ്ടതുമായ സ്ഥലം അവയ്ക്ക് ഇരിക്കാന്‍ സുഖകരമാണ്.

Snake | Pinterest

ഷൂസുകള്‍ പാമ്പിനെ അമിതമായ ചൂടില്‍നിന്നും തണുപ്പില്‍നിന്നും സംരക്ഷിക്കുന്നു.

Snake | Pinterest

അതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ ഷൂ ധരിക്കുന്നതിന് മുൻപ് അവ നന്നായി കുടഞ്ഞ് ഉള്ളിൽ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തണം.

Snake | Pinterest

കുട്ടികൾ അവധിക്കാലത്ത് പറമ്പുകളിലും മറ്റും കളിക്കാൻ പോകുമ്പോഴും ഷൂസ് ധരിക്കുന്നതിന് മുൻപ് ഇത്തരത്തിൽ പരിശോധിക്കുന്നത് നിർബന്ധമാക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Snake | Pinterest