സാമ്പാറില്‍ കായം ചേര്‍ക്കുന്നത് എന്തിന്?

സമകാലിക മലയാളം ഡെസ്ക്

മിക്ക വീടുകളിലും സാധാരണയായി കാണുന്ന ഒരു വിഭവമാണ് സാമ്പാർ.

Sambar | Pinterest

പൊതുവെ സാമ്പാറിൽ ചേർക്കുന്ന ഒന്നാണ് കായം .

Asafoetida | Pinterest

കറിക്ക് രുചിയും മണവും ലഭിക്കാൻ വേണ്ടിയാണ് കായം ഉപയോ​ഗിക്കുന്നത്.

Asafoetida | Pinterest

എന്നാൽ ഇതിനു മാത്രം അല്ല , കായം ചേർക്കുന്നതിൽ വേറേയും കാരണങ്ങൾ ഉണ്ട്.

Asafoetida | Pinterest

പരിപ്പ്, പച്ചക്കറി തുടങ്ങിയവ ചേർന്ന സാമ്പാർ ദഹിക്കാൻ പാടാണ്. ദഹനക്കേട് കൊണ്ട് ഉണ്ടാകാവുന്ന വയറുവേദന, ഗ്യാസ് എന്നിവ കുറയ്ക്കാൻ കായം നല്ലതാണ്.

Asafoetida | Pinterest

കായം സാമ്പാറിന് ഒരു പ്രത്യേക രുചിയും മണവും നൽകും. വളരെ ചെറിയ അളവില്‍ കായം ചേര്‍ത്താല്‍ മതിയാകും.

Asafoetida | Pinterest

പരിപ്പ് വേവിച്ചപ്പോൾ ഉണ്ടാകുന്ന വാതം കുറയ്ക്കാൻ കായം വളരെ ഫലപ്രദമാണ്.

Asafoetida | Pinterest

സാധാരണയായി പാകം കഴിയുമ്പോഴോ താളിച്ച എണ്ണയിൽ ചെറിയ അളവിൽ കായം ചേർക്കുന്നത് നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File