ഐടിആര്‍ ഫയലിങ് റിജക്ട് ആകാനുള്ള കാരണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഐടിആര്‍ പല കാരണങ്ങളാല്‍ നിരസിക്കപ്പെടാം, വ്യക്തി വിവരങ്ങള്‍ തെറ്റായി നല്‍കുന്നത് അതില്‍ ഒന്നാമത്തേതാണ്

ഐടിആര്‍ ഫയലിങ് റിജക്ട് ആകാനുള്ള കാരണങ്ങള്‍ | എക്‌സ്

ഐടിആര്‍ ഫയലിങ്ങിലും ഫോം 16 വിവരങ്ങളിലും വരുമാനത്തിലെ വൈരുദ്ധ്യം

ഐടിആര്‍ ഫയലിങ് റിജക്ട് ആകാനുള്ള കാരണങ്ങള്‍ | എക്‌സ്

എല്ലാ വരുമാനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ നല്‍കാത്തത്

ഐടിആര്‍ ഫയലിങ് റിജക്ട് ആകാനുള്ള കാരണങ്ങള്‍ | എക്‌സ്

തെറ്റായ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നത്

ഐടിആര്‍ ഫയലിങ് റിജക്ട് ആകാനുള്ള കാരണങ്ങള്‍ | എക്‌സ്

തെറ്റായ ഐടിആര്‍ ഫോം നല്‍കുന്നത്

ഐടിആര്‍ ഫയലിങ് റിജക്ട് ആകാനുള്ള കാരണങ്ങള്‍ | എക്‌സ്

അടക്കേണ്ട നികുതി, നികുതി ഇളവ് എന്നിവ സംബന്ധിച്ച കണക്കുകളിലെ മാറ്റം

ഐടിആര്‍ ഫയലിങ് റിജക്ട് ആകാനുള്ള കാരണങ്ങള്‍ | എക്‌സ്

ഐ ടി ആര്‍ ഫയല്‍ ചെയ്യുമ്പോള്‍ മതിയായ രേഖകള്‍ നല്‍കാത്തത്

ഐടിആര്‍ ഫയലിങ് റിജക്ട് ആകാനുള്ള കാരണങ്ങള്‍ | എക്‌സ്

ആദായ നികുതി നിയമം അനുസരിച്ച് നികുതി മുന്‍കൂട്ടി അടച്ചിട്ടില്ലെങ്കിലും അപേക്ഷ തള്ളാം

ഐടിആര്‍ ഫയലിങ് റിജക്ട് ആകാനുള്ള കാരണങ്ങള്‍ | എക്‌സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates