പൂക്കളമിട്ട് കീശ കാലിയാകുമോ?; അറിയാം ഓണപ്പൂക്കളുടെ വില

സമകാലിക മലയാളം ഡെസ്ക്

അത്തം പിറന്നതോടെ കേരളം ഓണാഘോഷത്തിന്റെ നിറത്തിലേക്ക്. മുറ്റത്ത് പൂക്കളമൊരുക്കാനുള്ള ഒരുക്കങ്ങൾക്കൊപ്പം പൂവിപണിയും സജീവമായി.

Pookkalam | Pinterest

അത്തം മുതൽ തിരുവോണം വരെ ദിവസങ്ങൾ കഴിയുന്തോറും പൂക്കളുടെ ആവശ്യകത വർധിക്കുന്നതിനാൽ വിലയിലും മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്.

Pookkalam | Pinterest

കേരളത്തിലെ എല്ലാ വിപണികളിലും ബാധകമായ ഒരു ഏകീകൃത പൂവില പട്ടിക നിലവിൽ പുറത്തുവന്നിട്ടില്ല. പ്രദേശം, പൂവിന്റെ ഗുണനിലവാരം, ലഭ്യത, മൊത്തവില/ചില്ലറവില, ദിവസത്തെ ആവശ്യകത എന്നിവ അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകാം. എങ്കിലും കേരളത്തിലെ മാർക്കറ്റിലെ പൂക്കളുടെ ഏകദേശ വിലയറിയാം.

Pookkalam | Pinterest

ജമന്തി - 350

Pookkalam | Pinterest

റോസ് - 350

Pookkalam | Pinterest

ഓറഞ്ച് ചെണ്ടുമല്ലി - 120

Pookkalam | Pinterest

മഞ്ഞ ചെണ്ടുമല്ലി - 100

Pookkalam | Pinterest

അരളി - 300 രൂപ

Pookkalam | Pinterest

ആസ്റ്റർ പൂക്കൾ - 350

Pookkalam | Pinterest

വാടാമല്ലിക്ക് -150 രൂപ

Pookkalam | Pinterest

100 രൂപയുടെയും 50 രൂപയു‌ടെയും ചെറിയ കിറ്റുകളും ലഭ്യമാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Pookkalam | Pinterest