സമകാലിക മലയാളം ഡെസ്ക്
ഊട്ടി- തേയില തോട്ടങ്ങള്‍, തടാകങ്ങള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് സഞ്ചാരികളുടെ ഇഷ്ട ഇടമാണിത്
കൂനൂര്‍- ഊട്ടിയില്‍ നിന്ന് കുറച്ച് ദൂരം മാത്രം അകലെ, തേയില തോട്ടങ്ങളാല്‍ നിറഞ്ഞ ഇടം, കൂനൂരിലെ സിംസ് പാര്‍ക്ക്, ലാംമ്പ് റോക്ക്, ഡോള്‍ഫിന്‍ നോസ് എന്നിവ പ്രധാനപ്പെട്ട ഇടങ്ങള്‍
കൊടൈക്കനാല്‍- മലനിരകളുടെ രാജകുമാരന്‍ എന്നാണ് അറിയപ്പെടുന്നത്. മലകളും തടാകളും പാറകളും ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു
യേര്‍ക്കാട്- ഷെവറോയ് ഹില്‍സില്‍ കാണാം. യേര്‍ക്കാട് ലേക്ക്, പഗോഡ പോയന്റ്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ് എന്നിവയും കാണാം
ചെന്നൈ- വിന്റര്‍ സീസണില്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടം. മറീന ബീച്ച്, കപലീശ്വരര്‍ അമ്പലം, ഫോര്‍ട്ട് സെന്റ്‌ജോര്‍ജ്
മഹാബലിപുരം- പാറകള്‍ കൊത്തിയെടുത്ത് നിര്‍മ്മിച്ച അമ്പലം. കലാരൂപങ്ങള്‍, ബീച്ച്, പാണ്ഡവ സംഘത്തിനും പാഞ്ചാലിക്കുമായി ഒരുക്കിയ പഞ്ച രഥങ്ങള്‍, ഷോര്‍ ടെമ്പിള്‍ എന്നിവയെല്ലാം മുഖ്യആകര്‍ഷണം.
രാമേശ്വരം - രാമനാഥ ക്ഷേത്രം, പാമ്പന്‍ പാലം, ധനുഷ്‌കോടി ബീച്ച്
മധുരെ - ചരിത്ര പ്രസിദ്ധമായ അമ്പലങ്ങള്‍, മീനകക്ഷി അമ്മന്‍ ടെംമ്പിള്‍, തിരുമലൈ നായക്കര്‍ മഹല്‍, ഗാന്ധി മെമ്മോറിയല്‍ മ്യൂസിയം
കന്യാകുമാരി- ഇന്ത്യയുടെ തെക്കേ അറ്റം. സൂര്യേദയവും അസ്തമയവും കാണാം. വിവവേകാനന്ദ പാറ, തിരുവള്ളുവര്‍ പ്രതിമ, കന്യാകുമാരി ബീച്ച്
നീലഗിരി തേയില തോട്ടം- വിന്റര്‍ സീസണില്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലം. കോതഗിരി,ഗുഡല്ലൂര്‍ എന്നിവിടങ്ങളില്‍ തേയില തോട്ടങ്ങളുടെ ദൃശ്യചാരുത ആസ്വദിക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates