സമകാലിക മലയാളം ഡെസ്ക്
ത്യാഗസ്മരണകൾ പുതുക്കി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു.
പ്രവാചകനായ ഇബ്രാഹീം നബി മകൻ ഇസ്‌മായിലിനെ ബലികൊടുക്കാൻ തയ്യാറായതിന്റെ ത്യാഗസ്‌മരണയിലാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
ഈ വിശുദ്ധ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.
ഈ സ്നേഹദുനിയാവില്‍ ഹൃദയങ്ങള്‍ തിളങ്ങട്ടെ...ഏവര്‍ക്കും നന്‍മ നിറഞ്ഞ ബക്രീദ് ആശംസകള്‍.
സ്‌നേഹപ്പൊന്‍ ചിരികള്‍ തിളങ്ങട്ടെ എങ്ങുമെന്നും...ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍
പ്രവാചകന്റെ സ്‌നേഹസ്മരണയില്‍ വീണ്ടുമൊരു ബലി പെരുന്നാള്‍...ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകള്‍
ഈദ് അല്‍ അദ്ഹയുടെ ചൈതന്യം ആത്മാവിനെ ശുദ്ധീകരിക്കട്ടെ, വിശ്വാസം ശക്തിപ്പെടട്ടെ...സ്‌നേഹം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍
സ്‌നേഹം പടര്‍ത്തുക, കനിവ് ഉയര്‍ത്തുക...ഹൃദ്യമായ ബക്രീദ് ആശംസകള്‍ എന്നെന്നും അല്ലാഹു നിങ്ങളില്‍ സ്‌നേഹപ്രകാശം ചൊരിയട്ടെ...ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍
സമഭാവനയുടെയും സ്നേഹവാത്സല്യങ്ങളുടെയും ആഘോഷങ്ങള്‍ പടരട്ടെ...ഏവര്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.
സര്‍വശക്തന്റെ കല്‍പ്പനകള്‍ക്ക് കാതോര്‍ക്കുക, ത്യാഗത്താല്‍ സമ്പന്നമാകട്ടെ ജീവിതം...ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates