ചരിത്രമെഴുതി ഹര്‍മന്‍പ്രീത്

സമകാലിക മലയാളം ഡെസ്ക്

ഏഷ്യാ കപ്പ് വനിതാ ടി20യുടെ ചരിത്രത്തില്‍ ഏറ്റവും അധികം റണ്‍സെടുക്കുന്ന താരം

ഹര്‍മന്‍പ്രീത് കൗര്‍ | എക്സ്

ഏഷ്യാ കപ്പില്‍ ഹര്‍മന്‍പ്രീതിന്റെ ആകെ റണ്‍ നേട്ടം 470 റണ്‍സ്

എക്സ്

മിതാലി രാജിന്റെ നേട്ടം 402 റണ്‍സ്

മിതാലി രാജ് | എക്സ്

പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 5 റണ്‍സില്‍ പുറത്തായെങ്കിലും ആ മത്സരത്തില്‍ ഹര്‍മന്‍പ്രീത് റെക്കോര്‍ഡ് മറികടന്നു

എക്സ്

യുഎഇക്കെതിരായ രണ്ടാം മത്സരത്തില്‍ 66 റണ്‍സെടുത്താണ് താരം റണ്‍സ് നേട്ടം 470ല്‍ എത്തിച്ചത്

എക്സ്

ഏഷ്യന്‍ പോരില്‍ 500 റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനും ഹര്‍മന്‍പ്രീതിനു മുന്നില്‍ ഈ ഏഷ്യാ കപ്പില്‍ തന്നെ അവസരം

എക്സ്

171 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്നു ഹര്‍മന്‍പ്രീതിന്റെ ആകെ റണ്‍സ് നേട്ടം 3415

എക്സ്
ജെമിമ റോഡ്രിഗസ് | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates