സമകാലിക മലയാളം ഡെസ്ക്
ആരോഗ്യമുള്ള 18നും 60നും ഇടയില്‍ പ്രായവും 50 കിലോഗ്രാമിന് മുകളിൽ ശരീരഭാരവുമുള്ളവരായിരിക്കണം രക്തം ദാനം ചെയ്യേണ്ടത്.
രക്തം ദാനം ചെയ്യുന്നതിന് മുന്‍പ് ശരീരത്തിന് നല്ലതു പോലെ വിശ്രമം കിട്ടിയിരിക്കണം.
രക്തം ദാനം ചെയ്യുന്നതിന് മുന്‍പ് നടപടി ക്രമങ്ങള്‍ അറിഞ്ഞിരിക്കുക.
രക്തദാനത്തിന് പിന്നാലെ ധാരളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. രക്തം ദാനം ചെയ്തതിന് തൊട്ടുപിന്നാലെ ഭാരമുള്ള സാധനങ്ങള്‍ എടുക്കരുത്.
രക്തദാനത്തിന് പിന്നാലെ തലകറക്കം പോലുള്ളവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അത് പെട്ടെന്ന് തന്നെ മാറുകയും ചെയ്യും.