ഇന്ന് പൂച്ച'സാറി'ന്റെ ദിനം

സമകാലിക മലയാളം ഡെസ്ക്

ശക്തരിൽ ശക്തൻ, എതിരാളിക്കൊരു പോരാളി, ധീരതയുടെ പര്യായം എന്നിങ്ങനെ സോഷ്യൽ മീഡിയ വാഴ്ത്തുന്ന പൂച്ചസാറിന്റെ ദിവസമാണ് ഇന്ന്

2002ൽ ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയറാണ് ഇങ്ങനെയൊരു ദിവസത്തിന് തുടക്കം കുറിച്ചത്.

Cat | Pexels

സമൂഹത്തില്‍ പൂച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്.

Cat | Pexels

സ്വതന്ത്രരായി നടക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് പൂച്ചകൾ

Cat | Pexels

ഏറ്റവും വേ​ഗവും കൃത്യവുമുള്ള ജീവിയാണ് പൂച്ച. അതായത് എതിരാളി ചിന്തിക്കുന്നതിന് മുമ്പ് പ്രവർത്തിച്ചു തുടങ്ങുന്ന ജീവി

Cat | Pexels

ക്യാറ്റ് ഫാമിലിയിലെ അം​ഗമായ സിംഹവും പുലിയുമെല്ലാം ചെയ്യുന്നത് പോലെ പതുങ്ങിയിരിക്കലും ഇരയെ വേട്ടയാടലും കീഴടക്കലുമെല്ലാം പൂച്ചകളുടേയും ജന്മസ്വഭാവമാണ്

Cat | Pexels

മനുഷ്യരുമായി ഇണങ്ങി ജീവിക്കാനും പൂച്ചകള്‍ ഇഷടപ്പെടുന്നു

Cat | Pexels

ഒരോ വീടുകളിലും വിവിധ ഇനങ്ങളില്‍പ്പെട്ട ഒന്നിലധികം പൂച്ചകളെ ഇന്ന് കാണാന്‍ കഴിയും

Cat | Pexels

വീടുകളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരമാണ് പൂച്ചകള്‍

Cat | Pexels

ഓറഞ്ച് പൂച്ച, പൂച്ച സാര്‍ അങ്ങനെ വ്യത്യസ്തമായ പേരിലൂം രൂപത്തിലും ആളുകളുടെ ഹൃദയം കീഴടക്കുകയാണ് ഇന്ന് പൂച്ചകള്‍.

Cat | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | File