സമകാലിക മലയാളം ഡെസ്ക്
രക്തസമ്മർദ്ദം കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. അത് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുക.
ശരീരഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഡയറ്റ് പിന്തുടരുക
ശരീരത്തിൽ ജലാംശം നിലനിർത്താൻ ഭക്ഷണത്തിൽ ഉപ്പിന്റെ അളവു നിയന്ത്രിക്കുക
പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം, ചീര, അവക്കാഡോ പോലുള്ളവ ഡയറ്റിൽ ഉൾപ്പെടുത്തുക
പുകവലിയും മദ്യപാനവും നിയന്ത്രിക്കുക
യോഗയിലൂടെ മാനസിക സമ്മദ്ദം കുറയ്ക്കാൻ ശ്രമിക്കുക
നന്നായി വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശം നിലനിൽക്കും