എളുപ്പത്തിൽ കത്തിയുടെ മൂർച്ച കൂട്ടാം

സമകാലിക മലയാളം ഡെസ്ക്

അടുക്കളയിൽ എന്ത് മുറിക്കാനാണെങ്കിലും നന്നായി മുറിച്ചെടുക്കുവാൻ മൂർച്ചയുള്ള കത്തി വേണം.

പ്രതീകാത്മക ചിത്രം | Pinterest

മൂർച്ചയില്ലാത്ത കത്തി ഉപയോഗിച്ച് സാധനങ്ങൾ മുറിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ഇനി വീട്ടിലിരുന്ന് കത്തിയുടെ മൂർച്ച കൂട്ടാം.

Knife | Pinterest

വീട്ടിൽ കേടുവന്ന സെറാമിക്ക് കപ്പുകളോ പാത്രങ്ങളോ ഉണ്ടെങ്കിൽ അവയുടെ പൊട്ടിയ ഭാ​ഗത്ത് കത്തി പതുക്കെ ഉരയ്ക്കുക.കത്തിക്ക് നല്ല മൂർച്ചയുണ്ടാക്കാൻ അനുയോജ്യമായ മാർ​​ഗമാണിത്.

പ്രതീകാത്മക ചിത്രം | Pinterest

മൂർച്ചയില്ലാത്ത കത്തിക്ക് മൂർച്ച കൂട്ടാൻ മറ്റൊരു കത്തി ഉപയോ​ഗിച്ച് ഉരയ്ക്കുന്നത് നല്ലതായിരിക്കും. ഇങ്ങനെ ചെയ്താൽ കത്തിക്ക് മൂർച്ച കൂട്ടാൻ കഴിയും.

Knife | Pinterest

വീട്ടിൽ മുട്ടത്തോട് ഉണ്ടെങ്കിൽ കത്തിയുടെ മൂർച്ച കുറഞ്ഞ ഭാ​ഗം അതിൽ ഉരസുക. അല്ലെങ്കിൽ പൊടിച്ചെടുത്ത് മുട്ടത്തോട് ഒരു അലുമിനിയം ഫോയിൽ പേപ്പറിനുള്ളിൽ വച്ച് കത്തിയിൽ ഉരസുക.

Egg shells | Pinterest

സാൻഡ് പേപ്പറിന് ഫ്രിക്ഷനുള്ളതിനാൽ കത്തിയുടെ മൂർച്ച കൂട്ടാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർ​ഗമാണിത്.

Sand paper | Pinterest

ന്യൂസ് പേപ്പറിൽ കാർബണിന്റെ സാന്നിധ്യം കാരണം കറുത്ത മഷി ഒരു പോളിഷ് പോലെ കത്തിയിൽ പ്രവർത്തിക്കുന്നു. കൂടാതെ അതിലെ ​ഗ്രിറ്റ് കാത്തിയുടെ മൂർച്ച കൂട്ടാൻ നല്ലതാണ്. കത്തിയിൽ ന്യൂസ് പേപ്പർവെച്ച് നന്നായി ഉരക്കുക.കത്തിയുടെ മൂർച്ച കൂടും.

News paper | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file