സമകാലിക മലയാളം ഡെസ്ക്
വീട്ടുമുറ്റത്തെ പൂക്കളാണ് പൂക്കളത്തെ കൂടുതൽ സുന്ദരമാക്കുന്നത്. നന്ദ്യാർവട്ടം, റോസ്, ജമന്തി തുടങ്ങിയ പൂക്കൾ ഉപയോഗിച്ച് ഇത്തവണ പൂക്കളമിടാം
പിച്ചിപ്പൂവും റോസും ഇലകളുമുണ്ടെങ്കിൽ ഈ ഡിസൈൻ പരീക്ഷിക്കാം
ജമന്തി, തെച്ചി, പിച്ചിപ്പൂ എന്നിവയാണ് പ്രധാനമായും ഇവിടെ ഉപയോഗിച്ചിട്ടുള്ളത്
വെള്ള - ചുവപ്പ് കോംബോയാണ് ഈ പൂക്കളത്തെ ആകർഷകമാക്കുന്നത്. നാലുമണിപ്പൂവിനു പകരം നന്ത്യാർവട്ടവും ഉപയോഗിക്കാം.
വെള്ള നീല ശംഖുപുഷ്പങ്ങളും അവയുടെ ഇലയും റോസും ഉപയോഗിച്ച് എളുപ്പം ഈ പൂക്കളമൊരുക്കാം.
ചെമ്പരത്തി, കടലാസ്പൂ, നന്ദ്യാർവട്ടം തുടങ്ങിയ പൂക്കൾ ഉപയോഗിച്ച് വീട്ടുമുറ്റം മനോഹരമാക്കാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates