ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

സമകാലിക മലയാളം ഡെസ്ക്

വീട്ടിൽ ദോശ ഉണ്ടാക്കുമ്പോൾ മിക്ക ആളുകൾക്കും ഹോട്ടലിലേത് പോലെ പെർഫെക്ടായി ലഭിക്കാറില്ല.

Dosa | Pinterest

പെർഫക്ട് ദോശ കിട്ടണമെങ്കിൽ ചില കാര്യങ്ങൾ ദോശമാവ് ഉണ്ടാക്കുന്നത് മുതലേ ശ്രദ്ധിക്കേണ്ടതുണ്ട്.

Dosa batter | Pinterest

അവ എന്തെക്കെയാണെന്ന് നോക്കാം.

Dosa | Pinterest

ഉഴുന്നും ഉലുവയും ചേര്‍ക്കുമ്പോള്‍ കൃത്യമായ അളവു ശ്രദ്ധിക്കണം. ഇവ കൂടിയാല്‍ മാവ് കൂടുതൽ പുളിച്ചു പോകാനുള്ള സാധ്യതയുണ്ട്.

Vigna mungo and fenugreek | Pinterest

ദോശമാവ് അമിതമായി പുളിച്ചു പോയെങ്കിൽ അതിലേയ്ക്ക് കുറച്ച് അരിപ്പൊടി വെള്ളത്തിൽ കലർത്തി ചേർക്കാവുന്നതാണ്.

Dosa batter | Pinterest

മാവ് അമിതമായി പുളിച്ചെന്നു തോന്നിയാൽ കുറച്ച് പഞ്ചാസാര അതിലേയ്ക്കു ചേർക്കാം. ഇത് പുളി രുചി കുറയ്ക്കാൻ സഹായിക്കും.

Sugar | Pinterest

അമിതമായ ചൂട് മാവ് പെട്ടെന്ന് പുളിച്ചു പോകുന്നതിനു കാരണമാകും. അത് ഒഴിവാക്കാന്‍ ഒരു പാത്രത്തിൽ വെള്ളം നിറച്ച് മാവ് അതിൽ ഇറക്കി വയ്ക്കുകയോ, ഫ്രിഡ്ജിൽ സൂക്ഷിക്കയോ ആവാം.

Dosa batter | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File