ടവലിൽ നിന്നും ദുർഗന്ധം വരുന്നത് തടയാം

സമകാലിക മലയാളം ഡെസ്ക്

ഈർപ്പമുള്ള ടവൽ പൂർണമായും ഉണങ്ങിയില്ലെങ്കിൽ അതിൽ നിന്നും ദുർഗന്ധം വരും.

Towel | Pinterest

ഈർപ്പം തങ്ങി നിൽക്കുന്നതിന് അനുസരിച്ച് ടവലിലെ ദുർഗന്ധം കൂടുകയും ചെയ്യും.

Towel | Pinterest

ടവലിലെ ദുർഗന്ധം അകറ്റാൻ ചില കാര്യങ്ങൾ ചെയ്യാം.

Towel | Pinterest

കഴുകിയതിന് ശേഷം ടവൽ അതുപോലെ ഉണക്കാൻ ഇടുന്നത് ഒഴിവാക്കണം. വെള്ളം നന്നായി പിഴിഞ്ഞ് കളഞ്ഞതിന് ശേഷം മാത്രം ഉണക്കാൻ ഇടാം.

പ്രതീകാത്മക ചിത്രം | Pinterest

വെള്ളം നന്നായി പിഴിഞ്ഞ് കളഞ്ഞാൽ മാത്രമേ ടവൽ പെട്ടെന്ന് ഉണങ്ങി കിട്ടുകയുള്ളു. കൂടാതെ ഇത് ടവലിന്റെ മൃദുത്വത്തെ നിലനിർത്താനും സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

കഴുകിയതിന് ശേഷം ടവൽ നന്നായി കുടയണം. ഇത് ടവലിൽ തങ്ങി നിൽക്കുന്ന ഈർപ്പത്തെ കുറയ്ക്കാൻ സഹായിക്കുന്നു. 

പ്രതീകാത്മക ചിത്രം | Pinterest

നനവുള്ള സമയങ്ങളിൽ ടവൽ മടക്കി ഇടുന്നത് ഒഴിവാക്കണം.

പ്രതീകാത്മക ചിത്രം | Pinterest

 ഇടയ്ക്കിടെ ടവൽ കഴുകാൻ മറക്കരുത്. അഴുക്ക് അടിഞ്ഞുകൂടുമ്പോൾ അണുക്കൾ പടരാനും ഇത് കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File