മഴക്കാലത്തെ ആഹാരരീതിയിലും വേണം നല്ല ശ്രദ്ധ

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്തു ദഹനപ്രക്രിയ കൂടുതല്‍ കഠിനമായതിനാല്‍ കഴിക്കുന്ന ഭക്ഷണവും ശ്രദ്ധിക്കണം.

A lady is eating a healthy meal.

കുട്ടികളും അമ്മമാരും വൃദ്ധരും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും എല്ലാം കരുതലോടെ വേണം മഴക്കാലത്തെ ഭക്ഷണരീതി ക്രമീകരിക്കാൻ.

A old lady is eating a healthy meal

മഴക്കാലത്തെ ഭക്ഷണരീതി ക്രമീകരിക്കുമ്പോൾ ഇക്കാര്യങ്ങള്‍ ഓര്‍ക്കാം

A family is eating a healthy meal.

എണ്ണയും മധുരവും കുറയ്ക്കുക.

Oily foods

പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക

പ്രതീകാത്മക ചിത്രം | Pinterest

പയര്‍-പരിപ്പ് വര്‍ഗ്ഗങ്ങള്‍, മുഴുധാന്യങ്ങള്‍, കടല്‍മത്സ്യം, മുട്ട തുടങ്ങിയവ ആഹാരത്തിന്റെ ഭാഗമാക്കാം

Legumes | Pinterest

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ചുക്ക് കാപ്പി തുടങ്ങി ഔഷധഗുണമുള്ള പാനീയങ്ങള്‍ ധാരാളം കുടിക്കുക.

Chukku Kappi

ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കുക

Eating Dinner | Pinterest

ശീതള പാനീയങ്ങള്‍ക്ക് പകരം പഴച്ചാര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക

juice | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam