മുറപ്പെണ്ണിന്റെ കൈപിടിച്ച് കാർത്തിക് സൂര്യ, വിവാഹനിശ്ചയ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

യൂട്യൂബ് വ്‌ലോഗറും അവതാരകനുമായ കാര്‍ത്തിക് സൂര്യ വിവാഹിതനാകുന്നു.

കാര്‍ത്തിക് സൂര്യ | ഇന്‍സ്റ്റഗ്രാം

വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് കാര്‍ത്തിക് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

കാര്‍ത്തിക് സൂര്യയും വര്‍ഷയും | ഇന്‍സ്റ്റഗ്രാം

'അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ' എന്ന അടിക്കുറിപ്പോടെയാണ് കാര്‍ത്തിക് വിവാഹനിശ്ചയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

കാര്‍ത്തിക് സൂര്യയും വര്‍ഷയും | ഇന്‍സ്റ്റഗ്രാം

കാര്‍ത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകളാണ് വര്‍ഷ.

കാര്‍ത്തിക് സൂര്യയും വര്‍ഷയും | ഇന്‍സ്റ്റഗ്രാം

കാര്‍ത്തിക് സൂര്യന്റെ മാതാപിതാക്കളാണ് വര്‍ഷയെ കണ്ടെത്തുന്നത്.

കാര്‍ത്തിക് സൂര്യയും വര്‍ഷയും സുഹൃത്തുക്കള്‍ക്കൊപ്പം | ഇന്‍സ്റ്റഗ്രാം

ഓഫ് വൈറ്റ് ഷര്‍വാണിയായിരുന്നു കാര്‍ത്തിക് വിവാഹ നിശ്ചയത്തിന് ധരിച്ചത്.

കാര്‍ത്തിക് സൂര്യയും വര്‍ഷയും | ഇന്‍സ്റ്റഗ്രാം

പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു വര്‍ഷയുടെ വേഷം.

കാര്‍ത്തിക് സൂര്യയും വര്‍ഷയും | ഇന്‍സ്റ്റഗ്രാം

സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത്.

കാര്‍ത്തിക് സൂര്യയും വര്‍ഷയും മഞ്ജു പിള്ളയ്ക്കൊപ്പം | ഇന്‍സ്റ്റഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates