സെൻഡയ ധരിച്ചത് കറുത്ത വസ്ത്രങ്ങൾ; എംജെയുടെ മരണം സൂചിപ്പിക്കുന്നുവെന്ന് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ഏറ്റവും പുതിയ സ്പൈഡർമാൻ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള ധാരാളം ഫാൻ തിയറികളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്

Zendaya and Tom Holland | Instagram

അതിലെ ഏറെ കൗതുകമുള്ള നിരീക്ഷണം സെൻഡയയുടെ വേഷമാണ്‌

Zendaya | Instagram

സ്പൈഡർമാൻ ബ്രാന്റ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട സെൻഡയയുടെ സ്റ്റൈൽ ചർച്ചകളിൽ നിറഞ്ഞിരുന്നു

Zendaya | Instagram

പ്രൊമോഷനിൽ സെൻഡ‍യയുടെ വസ്ത്രങ്ങൾ മിക്കതും കറുപ്പ് നിറത്തിലുള്ളതായിരുന്നു.

Zendaya | Instagram

സ്പൈഡൻമാന്റെ വിന്റേജ് കളക്ഷനിലെ ടി ഷർട്ട് പുതിയ ഫാഷൻ ട്രെന്റിനു തുടക്കമി‌ട്ടിരുന്നു

Zendaya | Instagram

ചിത്രത്തിന്റെ മെക്സിക്കോ സിറ്റി പ്രീമിയറിനായി ഗോത്തിക് ശൈലിയിലുള്ള ചിലന്തിവലയുടെ എംബ്രോയിഡറി വർക്കുള്ള കൗച്ചർ വസ്ത്രമാണ് സെൻഡയ ധരിച്ചത്

Zendaya | Instagram

സ്പൈഡർ വെ​ബ് തീമിലാണ് സിനിമ പ്രൊമോഷന്റെ ഭാ​ഗമായി സെൻഡയ റെഡ് കാർപ്പറ്റിൽ എത്തിയത്

Zendaya | Instagram

സിനിമയുടെ തീമിന് അനുയോജ്യമായ വേഷത്തിലാണ് സെൻഡയ പ്രചരണത്തിനിറങ്ങാറുള്ളത്

Zendaya | Instagram

ഇത്തവണ സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ പ്രചരത്തിനായി കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് സെൻഡയ കൂടുതലായും തെരഞ്ഞെ‌ടുത്തത്

Zendaya | Instagram

ഇതു സൂചിപ്പിക്കുന്നത് സെൻഡയ അവതരിപ്പിക്കുന്ന എംജെ എന്ന കഥാപാത്രത്തിന്റെ മരണമാണ് എന്നാണ് ആരാധകർ പറയുന്നത്

Zendaya | Instagram

ജൂലൈ 30 ന് സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ റിലീസിനെത്തും

Spiderman | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File