റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ പൂട്ടാനൊരുങ്ങി കുവൈത്ത്

പുതിയ നിയമ പ്രകാരം പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ ലൈ​സ​ൻ​സ് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ റദ്ദാക്കും.
Kuwait schools
Kuwait to Ban Private Schools in Residential Areas special arrangement
Updated on
1 min read

കുവൈത്ത് സിറ്റി: റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ സ്ഥിതി ചെയ്യന്ന സ്വ​കാ​ര്യ സ്കൂളുകൾ പൂട്ടാൻ നടപടികൾ ആരംഭിച്ചു കുവൈത്ത്. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ൽ സ്വകാര്യ സ്കൂളുകൾ പൂർണമായും നിരോധിക്കും. ഇത് സംബന്ധിച്ച് നി​ര​വ​ധി അം​​ഗ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​ന് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അം​​ഗീ​കാ​രം ന​ൽ​കി.

Kuwait schools
ഇ- കാർഡുകൾ വാങ്ങുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കണമെന്ന് കുവൈത്ത്

പുതിയ നിയമ പ്രകാരം പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ ലൈ​സ​ൻ​സ് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ റദ്ദാക്കും. സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഈ മേഖലയിലെ പ്രവർത്തനം അവസാനിപ്പിച്ചു മറ്റിടങ്ങളിലേക്ക് മാറേണ്ടി വരും. അ​ട​ച്ചു​പൂ​ട്ട​ലുമായി ബന്ധപ്പെട്ട നിർദേശം ന​ട​പ്പി​ലാ​ക്കേ​ണ്ട ചുമതല വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നാണ്.

Kuwait schools
വളർത്തുമൃഗങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കുവൈറ്റ്

സുരക്ഷാ-അടിസ്ഥാന സൗകര്യ മാനദണ്ഡങ്ങൾ പാലിക്കുന്നത്തിനായി പ്രത്യേകം നീക്കിവെച്ച കെട്ടിടങ്ങളിൽ മാത്രം സ്കൂളുകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് നടപടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലെ ഗ​താ​ഗ​ത തി​ര​ക്ക് കുറയ്ക്കാനും ഇതും വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.

Summary

Gulf news: Kuwait to Shut Private Schools in Residential Areas by Next Academic Year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com